കൗശാംബിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 31st, 10:00 pm
ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ശ്രീ മോദി അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
August 19th, 02:34 pm
കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 17th, 01:32 pm
പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.ലക്നൗവിലെ അഗ്നിബാധയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
June 22nd, 06:37 pm
ഉത്തർപ്രദേശിലെ ലക്നൗവിലുണ്ടായ അഗ്നിബാധയിൽ ജീവഹാനി നേരിട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.ബിഹാറിലെ നളന്ദയിൽ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
March 31st, 12:50 pm
ബിഹാറിലെ നളന്ദ ജില്ലയിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ദാരുണമായ ഈ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിച്ചു.ഡൽഹിയിലെ പാലമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
March 18th, 02:45 pm
പാലമിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.മധ്യപ്രദേശിലെ ഇൻഡോറിൽ ഉണ്ടായ തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു
March 18th, 01:52 pm
ഇൻഡോറിലുണ്ടായ ദൗർഭാഗ്യകരമായ തീപിടുത്തത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.ജയ്പൂരിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി അനുശോചിച്ചു
October 06th, 09:58 am
രാജസ്ഥാനിലെ ജയ്പൂരിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തതിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.തെലങ്കാനയില്‍ സംഗറെഡ്ഡിയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
June 30th, 02:33 pm
തെലങ്കാനയില്‍ സംഗറെഡ്ഡിയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെയും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
May 18th, 09:27 pm
മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
May 18th, 12:00 pm
തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി പറഞ്ഞു.മുംബൈയിലെ ഗോരേഗാവിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രിഅനുശോചിച്ചു
October 06th, 12:50 pm
മുംബൈയിലെ ഗോരേഗാവിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. പി എം എൻ ആർ എഫിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.