പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
January 29th, 10:15 am
ഇന്നലെ, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി രാജ്യവാസികളുടെ ആത്മവിശ്വാസത്തിന്റെയും, 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെയും, 140 കോടി പൗരന്മാരുടെ - പ്രത്യേകിച്ച് യുവാക്കളുടെ - അഭിലാഷങ്ങളുടെ വളരെ കൃത്യമായ ആവിഷ്കാരത്തിന്റെയും പ്രകടനമായിരുന്നു. പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും മാർഗനിർദേശകമായ നിരവധി ചിന്തകളും ഇത് മുന്നോട്ടുവച്ചു. സമ്മേളനത്തിന്റെ തുടക്കത്തിലും, 2026 ന്റെ തുടക്കത്തിലും, ബഹുമാനപ്പെട്ട രാഷ്ട്രപതി സഭയ്ക്ക് മുന്നിൽ പ്രകടിപ്പിച്ച പ്രതീക്ഷകൾ, ഏറ്റവും ലളിതമായ വാക്കുകളിലും, രാഷ്ട്രത്തലവന്റെ സ്ഥാനത്തും, ആഴത്തിലുള്ള വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. എല്ലാ ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളും അവയെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ സമ്മേളനം തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ബജറ്റ് സമ്മേളനമാണ്.പാർലമെൻ്റിൻ്റെ 2026 ലെ ബജറ്റ് സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
January 29th, 10:00 am
പാർലമെൻ്റിൻ്റെ 2026-ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി പൗരന്മാരുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണെന്നും, അവരുടെ കഠിനാധ്വാനത്തിന്റെ നേർസാക്ഷ്യമാണെന്നും, യുവാക്കളുടെ അഭിലാഷങ്ങളുടെ കൃത്യമായ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ തുടക്കത്തിലും 2026 എന്ന വർഷത്തിന്റെ തുടക്കത്തിലും രാഷ്ട്രപതി എല്ലാ പാർലമെന്റ് അംഗങ്ങൾക്കും മുന്നിൽ നിരവധി മാർഗനിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തലവൻ എന്ന നിലയിൽ ലളിതമായ വാക്കുകളിൽ രാഷ്ട്രപതി പ്രകടിപ്പിച്ച പ്രതീക്ഷകൾ എല്ലാ എം.പിമാരും തീർച്ചയായും ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്നും, ഇത് ഈ സമ്മേളനത്തെ വളരെ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാദം പൂർത്തിയാക്കി രണ്ടാം പാദത്തിലേക്ക് കടക്കുന്ന ബജറ്റ് സമ്മേളനമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വർഷം നിർണ്ണായകമാണെന്നും, നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിതെന്നും അദ്ദേഹം അടിവരയിട്ടു. രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാം തവണയാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതെന്നും, ഇത് ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്നും പ്രധാനമന്ത്രി കുറിച്ചു.Cabinet approves continuation of schemes of Pradhan Mantri Annadata Aay SanraksHan Abhiyan (PM-AASHA)
September 18th, 03:16 pm
The Union Cabinet chaired by PM Modi has approved the continuation of schemes of Pradhan Mantri Annadata Aay SanraksHan Abhiyan (PM-AASHA) to provide remunerative prices to farmers and to control price volatility of essential commodities for consumers. The total financial outgo will be Rs. 35,000 crore during 15th Finance Commission Cycle upto 2025-26.നിതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സിലിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
February 20th, 10:31 am
രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മഹാമാരിയെ അതിജീവിക്കാനയാത്. രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രധാന്യംനല്‍കിയാണ് ഇന്നത്തെ യോഗത്തിനുള്ള അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.നീതി ആയോഗിന്റെ ആറാം ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം
February 20th, 10:30 am
രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മഹാമാരിയെ അതിജീവിക്കാനയാത്. രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രധാന്യംനല്‍കിയാണ് ഇന്നത്തെ യോഗത്തിനുള്ള അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ധനകാര്യ കമ്മിഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
November 16th, 07:28 pm
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും ചേര്‍ന്ന് 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്കുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു. കമ്മിഷന്‍ 2020 നവംബര്‍ 4ന് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 12th, 12:18 pm
സമാഗതമായിരിക്കുന്ന വിളംബി തമിഴ് പുതുവര്‍ഷാരംഭമായ ഏപ്രില്‍ 14 ന് മുന്നോടിയായി ലോകത്താകമാനമുള്ള തമിഴ്ജനതക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇത് പഴക്കമുള്ളതും വളരെ സുപ്രധാനമായതും സമഗ്രമായതുമായ ഇന്ത്യയിലെ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളിലൊന്നാണ്.ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി
November 27th, 12:19 pm
കച്ച, ജസ്‌ഥാൻ , അമ്രേലി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട് ,ഗുജറാത്തിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചുവെന്ന് പാർട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു .കോൺഗ്രസിന്റെ മോശമായ ഭരണം കച്ച്, ഗുജറാത്തിലെ മൊത്തത്തിലുള്ള വികസനത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.PM Modi addresses rally in Bengaluru
April 03rd, 08:54 pm
PM Modi addresses rally in Bengaluru