ഫിഡെ ലോകകപ്പിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

August 26th, 11:30 pm

2025 ലെ ഫിഡെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ അഭിമാനവും ആവേശവും പങ്കുവച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ടൂർണമെന്റ് തിരിച്ചെത്തിയിരിക്കുന്നത്.

ഫിഡെ ലോക ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച റൗണക് സാധ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 14th, 01:55 pm

ഫിഡെ ലോക ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ലെ ശ്രദ്ധേയമായ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൗണക് സാധ്വാനിയെ അഭിനന്ദിച്ചു.

ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രഗ്നാനന്ദയ്ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

August 24th, 07:01 pm

ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ചെസ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.