100 വർഷത്തെ യാത്രയിൽ, SRCC തലമുറകളെ രൂപപ്പെടുത്തുകയും അവരെ ശോഭനമായ ഒരു ഭാവിയുമായി ബന്ധിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
September 05th, 07:30 pm
ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ, നയപരമായ പക്ഷാഘാതത്തിൽ നിന്ന് നയപരമായ ചലനാത്മകതയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതിഫലിപ്പിച്ചു, സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തൽ, മേക്ക് ഇൻ ഇന്ത്യ, യുവാക്കൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങൾ എന്നിവ എടുത്തുകാണിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയും ദൃഢനിശ്ചയവും നയിക്കുന്ന വീക്ഷിത്, ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചുള്ള അഭിലാഷകരമായ ദർശനവും അദ്ദേഹം പങ്കുവെച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംബന്ധിച്ചു
September 05th, 07:00 pm
ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ, സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തൽ, മെയ്ക്ക് ഇൻ ഇന്ത്യ, യുവാക്കൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങൾ എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട്, നയപരമായ പക്ഷാഘാതത്തിൽ നിന്ന് നയപരമായ ചലനാത്മകതയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതിഫലിപ്പിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയും ദൃഢനിശ്ചയവും നയിക്കുന്ന വീക്ഷിത്, ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചുള്ള അഭിലാഷകരമായ ദർശനവും അദ്ദേഹം പങ്കുവെച്ചു.ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറം 2026-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 21st, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു
August 21st, 08:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായുള്ള മൂന്നാമത് ഉന്നതതല യോഗം ചേർന്നു
August 20th, 09:37 pm
കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുടെ മൂന്നാമത് ഉന്നതതല യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ, 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഇന്ന് ചേർന്നു. അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, സുരക്ഷ, വിദേശകാര്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി പ്രവർത്തന പരിപാടികൾ അദ്ദേഹം ചർച്ച ചെയ്തു.80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പ്രധാന സവിശേഷതകൾ
August 15th, 04:44 pm
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഉൽപ്പാദനം, ഡിജിറ്റൽ വളർച്ച, പൊതുജന സേവന വിതരണം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയുടെ വിശദമായ റിപ്പോർട്ട് കാർഡ് അദ്ദേഹം തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു. ദേശീയ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുള്ള ഏഴ് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പരിവർത്തനാത്മകമായ സപ്ത ധാരയും അദ്ദേഹം അനാച്ഛാദനം ചെയ്തു.12 വർഷത്തെ മാറ്റങ്ങൾ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യയുടെ പുരോഗതി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി
August 15th, 01:18 pm
ഉത്പാദനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ സുരക്ഷ, യുവജന ശാക്തീകരണം, നൂതനാശയം, സാമൂഹിക സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലുടനീളം കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും മാറ്റങ്ങളും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി.വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത കുതിപ്പിനായി 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം
August 15th, 12:51 pm
2047-ഓടെ വികസിത ഭാരതം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി ആഹ്വാനങ്ങൾ നൽകി. രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിലും ചിന്താഗതിയിലും ലക്ഷ്യങ്ങളുടെ വ്യാപ്തിയിലും മാറ്റം വരുത്താൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പൗരന്മാർ, ഗവണ്മെന്റുകൾ, വ്യവസായ മേഖല, കർഷകർ, യുവാക്കൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത അടിവരയിട്ടുപറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
August 15th, 07:00 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തു
August 15th, 06:50 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 06:45 am
80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയും, ദൃഢനിശ്ചയവും വഴി 2047 ഓടെ ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. SHANTI നിയമം, റെയിൽവേ വൈദ്യുതീകരണം, ഇന്ത്യയുടെ വ്യാപാര കരാറുകൾ, നക്സലിസത്തിന്റെ അവസാനം തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'ശക്തി കി സപ്തധാര' സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
July 15th, 04:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 62,500 കോടി രൂപ (അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ മാത്രം) ബജറ്റ് വിഹിതമുള്ള മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) അംഗീകാരം നൽകി.ഇന്ത്യ-ന്യൂസിലൻഡ് ബിസിനസ്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 11th, 08:20 am
ഓക്ക്‌ലൻഡിൽ നിങ്ങളെല്ലാവർക്കുമൊപ്പം ഇവിടെയായിരിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇന്ത്യയോടുള്ള അനുകൂലമായ കാഴ്ചപ്പാടിനും ആഴമേറിയ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി ലക്സണോട് ഞാൻ എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.Prime Minister addresses business leaders in New Zealand
July 11th, 08:16 am
PM Modi interacted with leading CEOs and business leaders from India and New Zealand, highlighting the vast opportunities for trade, investment and innovation. He invited New Zealand businesses to partner India's growth story and help achieve the shared goal of doubling bilateral trade to NZD 7 billion by 2030.കായിക സഹകരണത്തിനായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ റോഡ്‌മാപ്പ്
July 10th, 10:07 am
സമൂഹങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിനും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുന്നതിനും സഹായിക്കുന്ന, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ ഒരു പാലമാണ് കായികം.ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 06:15 am
ഇപ്പോൾ നിക്ഷേപത്തിന്റെയും നവീനാശയത്തിന്റെയും വിമാനം ഈ റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറായിക്കഴിഞ്ഞു. ഈ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഇനി നിങ്ങളെല്ലാവരുടെയും ചുമതലയാണ്.Prime Minister addresses Australia-India CEOs Forum and Economic Roadmap Business event
July 09th, 06:00 am
PM Modi participated in the Australia-India CEOs Forum and the Economic Roadmap Business event in Melbourne. Addressing the CEOs Forum, he highlighted India's strong economic growth, policy reforms, digital transformation and expanding innovation ecosystem. Addressing the Economic Roadmap Business event, he expressed satisfaction at the growth of trade and investment ties based on ECTA and called for early conclusion of the proposed CECA.ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 05:15 pm
ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
July 04th, 05:00 pm
ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.ഇന്ത്യ–ജപ്പാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
July 02nd, 03:35 pm
ഈ ഫോറത്തിന്റെ ഭാഗമാകുന്ന നമ്മുടെ പുതിയ പങ്കാളികൾക്കും, ഇന്ത്യ–ജപ്പാൻ വിജയഗാഥയുടെ ഭാഗമാകുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.