മെച്ചപ്പെടുത്തിയ ക്ഷേമ പദ്ധതികൾ വിമുക്ത ഭടന്മാരുടെ ജീവിത നിലവാരം ഉയർത്തും: പ്രധാനമന്ത്രി

August 11th, 08:52 pm

വിമുക്ത ഭടന്മാരുടെ ക്ഷേമ പദ്ധതികൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ സമീപകാല നീക്കം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.