പട്‌ന പക്ഷിസങ്കേതത്തെയും ഛാരി-ധണ്ഡിനെയും പുതിയ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
January 31st, 10:52 am
ഉത്തർപ്രദേശിലെ ഏത്തയിലുള്ള പാട്‌ന പക്ഷിസങ്കേതത്തെയും ഗുജറാത്തിലെ കച്ചിലുള്ള ഛാരി-ധണ്ഡിനെയും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തദ്ദേശവാസികളെയും തണ്ണീർത്തട സംരക്ഷണത്തിൽ താല്പര്യമുള്ള ഏവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഉത്തര്‍ പ്രദേശിലെ എത്തയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 2 ലക്ഷം രൂപ വീതം അനുവദിച്ചു
May 05th, 01:14 pm
ഉത്തര്‍ പ്രദേശിലെ എത്തയിലുണ്ടായ അപകട മരണങ്ങളില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു.ഉത്തര്‍പ്രദേശിലെ എറ്റാ ജില്ലയില്‍ വാഹനാപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു
January 19th, 03:08 pm
Shri Narendra Modi has expressed pain over the loss of lives in road accident in Etah district of UP. Anguished by the tragic accident in UP’s Etah district. I share the pain of the bereaved families and condole passing away of young children. I pray that those injured in the accident in Etah recover at the earliest, the Prime Minister said.