Prime Minister greets devotees and participants of Matua Dharma Mela
March 16th, 01:12 pm
Prime Minister Narendra Modi has greeted all the devotees and participants of the Matua Dharma Mela. This special occasion is associated with the Jayanti of Purna Brahma Shree Shree Harichand Thakur Ji. His thoughts and teachings continue to give strength and hope to several people.PM Modi reaffirms resolve to harness Science & Tech for National Development and Global Good on National Science Day
February 28th, 10:08 am
On National Science Day, which commemorates the groundbreaking discovery of the Raman Effect by Sir CV Raman, PM highlighted that the country celebrates the spirit of research, innovation and scientific curiosity that drive the nation forward. He noted that the discovery placed Indian research firmly on the global map. The PM reaffirmed the resolve to harness science and technology for national development and global good.ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടിയുടെ അന്തസ്സിനും അവളുടെ അവസരങ്ങൾക്കും ശാക്തീകരണത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി
January 24th, 07:08 pm
ഓരോ പെൺകുട്ടിയും അന്തസ്സും അവസരങ്ങളും പ്രതീക്ഷയും നിറഞ്ഞ ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവൺമെൻ്റിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ അഭിസംബോധന: വികസിത ഇന്ത്യ 2047-നായുള്ള കാഴ്ചപ്പാട്
August 15th, 11:58 am
79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് 103 മിനിറ്റു നീണ്ട തന്റെ ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗം നടത്തി. ‘വികസിത ഇന്ത്യ 2047’-നായുള്ള ധീരമായ മാർഗരേഖ അദ്ദേഹം അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നൂതനത്വം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റുള്ളവരെ ആശ്രയിക്കുന്ന രാഷ്ട്രമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ യാത്ര പ്രധാനമന്ത്രി എടുത്തുകാട്ടി.എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 06th, 08:04 pm
ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
May 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള പ്രയാണത്തിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ QS വേൾഡ് ഫ്യൂച്ചർ സ്കിൽസ് ഇൻഡക്സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടത് : പ്രധാനമന്ത്രി
January 16th, 06:00 pm
ഡിജിറ്റൽ നൈപുണ്യത്തിലെ ക്യു എസ് വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സ് റാങ്കിങ്ങിൽ കാനഡയെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇത് സന്തോഷകരമാണ്! കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെൻ്റ് യുവാക്കളെ സ്വാശ്രയരാക്കാനും സമ്പത്ത് സൃഷ്ടിക്കാനും പ്രാപ്തരാക്കുന്ന വൈദഗ്ധ്യം നൽകി അവരെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്, ശ്രീ മോദി അഭിപ്രായപ്പെട്ടു. സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള ഈ യാത്രയിൽ നാം കൂടുതൽ മുന്നേറുമ്പോൾ ക്യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽസ് ഇൻഡക്സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി പ്രസ്താവിച്ചു.75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ സമര്‍പ്പണ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 16th, 03:31 pm
ധനമന്ത്രി നിര്‍മല ജി, എന്റെ മറ്റ് മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍, ആര്‍ബിഐ ഗവര്‍ണര്‍, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍, ധനതത്വശാസ്ത്രജ്ഞര്‍, മുഴുവന്‍ സാമ്പത്തിക വിദഗ്ധര്‍, ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ മാന്യരേ,75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു
October 16th, 10:57 am
75 ജില്ലകളിലെ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (ഡിബിയു) പ്രധാന/മന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ രാഷ്ട്രത്തിനു സമർപ്പിച്ചു.Eight years of BJP dedicated to welfare of poor, social security: PM Modi
May 21st, 02:29 pm
Prime Minister Narendra Modi today addressed the BJP National Office Bearers in Jaipur through video conferencing. PM Modi started his address by recognising the contribution of all members of the BJP, from Founders to Pathfinders and to the Karyakartas in strengthening the party.ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ പ്രധാനമത്രി അഭിസംബോധന ചെയ്തു
May 20th, 10:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപകർ മുതൽ മാര്‍ഗദര്‍ശകർ വരെയുള്ള ബിജെപിയുടെ എല്ലാ അംഗങ്ങളുടെയും സംഭാവനകൾ അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.വിദ്യാഭ്യാസ-നൈപുണ്യ മേഖലകളില്‍ 2022ലെ കേന്ദ്രബജറ്റ് സൃഷ്ടിച്ച അനുകൂലഘടകങ്ങളെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 21st, 11:00 am
2022ലെ കേന്ദ്രബജറ്റ് വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖലകളില്‍ സൃഷ്ടിച്ച അനുകൂല ഘടകങ്ങളെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധനചെയ്തു. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍, നൈപുണ്യവികസനം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബജറ്റിന് മുമ്പും ശേഷവും ബജറ്റില്‍ പ്രധാനമായും തുക വകയിരുത്തിയിട്ടുള്ള വിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്തെ യുവാക്കള്‍ രാജ്യനിര്‍മാണത്തിന് വഹിക്കേണ്ട പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്." ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നിയമവാഴ്ചയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കലും ഉറപ്പുവരുത്തുന്നു: പ്രധാനമന്ത്രി"
July 15th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു.പല പദ്ധതികളും പുരാതന നഗരമായ കാശിയെ, അതിന്റെ സത്ത സുരക്ഷിതമാക്കിക്കൊണ്ടുതന്നെ, വികസന പാതയിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.വാരാണസിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്ത് പ്രധാനമന്ത്രി
July 15th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. ബിഎച്ച്യുവിലെ 100 കിടക്കകളുള്ള എംസിഎച്ച് വിഭാഗം, ഗോദൗലിയയിലെ വിവിധ നിലകളുള്ള പാര്‍ക്കിങ്, ഗംഗാ നദിയിലെ വിനോദസഞ്ചാര വികസനത്തിനായി റോ-റോ വെസ്സലുകള്‍, വാരാണാസി ഗാസിപ്പൂര്‍ ദേശീയ പാതയിലെ മൂന്നുവരി ഫ്‌ളൈ ഓവര്‍ പാലം തുടങ്ങി ഏകദേശം 744 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.‘ഡിജിറ്റൽ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ജൂലൈ 1 ന് സംവദിക്കും
June 29th, 07:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഡിജിറ്റൽ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി ജൂലൈ 1 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 ലെ മികച്ച 200 സ്ഥാനങ്ങൾക്ക് ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 09th, 08:33 pm
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 ൽ മികച്ച 200 സ്ഥാനങ്ങൾ നേടിയ ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നീ സ്ഥാപനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് - കോവിഡ് ബാധിതരായ കുട്ടികളുടെ ശാക്തീകരണം: കോവിഡ് ബാധിച്ച കുട്ടികളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരണത്തിനുമായി ആരംഭിച്ചത്.
May 29th, 06:03 pm
Prime Minister Modi chaired an important meeting to discuss and deliberate on steps which can be taken to support children who have lost their parents due to COVID-19. All children who have lost both parents or surviving parent or legal guardian/adoptive parents due to COVID-19 will be supported under ‘PM-CARES for Children’ scheme.പ്രധാനമന്ത്രി നരേന്ദ്ര മോദി മന്നത്ത് പത്മനാഭന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
February 25th, 10:57 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, മന്നത്ത് പത്മനാഭന് അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.സ്വാഹിദ് ദിവസത്തില്‍ പ്രധാനമന്ത്രി അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
December 10th, 07:39 pm
സ്വാഹിദ് ദിവസത്തില്‍ അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക സമ്മേളനം 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യ പ്രഭാഷണം
October 19th, 08:31 pm
മെലിന്‍ഡ് ആന്റ് ബില്‍ഗേറ്റ്‌സ്, എന്റെ മന്ത്രിസഭയിലെ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ലോകമെമ്പാടുമുള്ള പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, ഈ പതിനാറാമത് ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക സമ്മേളനത്തില്‍ നിങ്ങളെല്ലാവരും ഉള്ളതില്‍ ഞാന്‍ സന്തുഷ്ടനാണ്.