Today, BJP stands for good governance and last-mile delivery: PM Modi
April 06th, 12:30 pm
PM Modi addressed BJP Karyakartas on the party’s Sthapana Diwas, paying tribute to generations of workers and their dedication, sacrifice and unwavering commitment. He reminisced about the early years when the BJP had neither power nor resources, and karyakartas travelled tirelessly to connect with people. He reiterated their belief in a brighter future for Bharat, which kept them going despite challenges like the Emergency, political isolation and violence.PM Modi addresses Party Karyakartas on BJP Sthapana Diwas
April 06th, 12:00 pm
PM Modi addressed BJP Karyakartas on the party’s Sthapana Diwas, paying tribute to generations of workers and their dedication, sacrifice and unwavering commitment. He reminisced about the early years when the BJP had neither power nor resources, and karyakartas travelled tirelessly to connect with people. He reiterated their belief in a brighter future for Bharat, which kept them going despite challenges like the Emergency, political isolation and violence.രാജ്യസഭാ ചെയർമാൻ ശ്രീ സി പി രാധാകൃഷ്ണനെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 01st, 11:15 am
(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.രാജ്യസഭാ അധ്യക്ഷൻ തിരു സി.പി.രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശം
December 01st, 11:00 am
ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്. അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,BJP’s connection with Delhi goes back to the Jana Sangh days and is built on trust and commitment to the city: PM Modi
September 29th, 08:40 pm
Inaugurating the Delhi BJP’s new office, PM Modi said, “On this auspicious occasion of Navratri, Delhi BJP has received its new office today. It is a moment filled with new dreams and fresh resolutions.” He added, “For us, every BJP office is no less than a shrine, no less than a temple. A BJP office is not merely a building. It is a strong link that connects the Party with the grassroots and with people’s aspirations.”PM Modi inaugurates Delhi BJP’s new office at Deendayal Upadhyaya Marg
September 29th, 05:00 pm
Inaugurating the Delhi BJP’s new office, PM Modi said, “On this auspicious occasion of Navratri, Delhi BJP has received its new office today. It is a moment filled with new dreams and fresh resolutions.” He added, “For us, every BJP office is no less than a shrine, no less than a temple. A BJP office is not merely a building. It is a strong link that connects the Party with the grassroots and with people’s aspirations.”PM chairs 47th Annual General Meeting of Prime Ministers Museum and Library (PMML) Society in New Delhi
June 23rd, 09:35 pm
PM Modi chaired the 47th AGM of the Prime Ministers Museum and Library (PMML) Society. He put forward the vision of a “Museum Map of India” and suggested the development of a comprehensive national database of all museums in the country. He highlighted the need to create committee to bring out fresh ideas on museums. He advised compiling documents related to the Emergency period to aid researchers.ജന്മവാർഷികത്തിൽ ശ്രീ ബിജു പട്‌നായിക്കിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
March 05th, 09:51 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഒഡിഷ മുൻമുഖ്യമന്ത്രി ശ്രീ ബിജു പട്‌നായിക്കിനെ അദ്ദേഹത്തിന്റെ ജന്മവാർഷികദിനമായ ഇന്ന് അനുസ്മരിച്ചു. ഒഡിഷയുടെ വികസനത്തിനും ജനങ്ങളെ ശാക്തീകരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 30th, 12:05 pm
ഇന്നത്തെ പരിപാടിയില്‍ നമ്മുടെ ബഹുമാന്യനായ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഈ പരിപാടിയുടെ കേന്ദ്രബിന്ദുവുമായ ശ്രീ വെങ്കയ്യ നായിഡു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യരേ!മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
June 30th, 12:00 pm
ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് പ്രകാശനം ചെയ്തു.അടിയന്തരാവസ്ഥയെ അപലപിച്ച ലോക്‌സഭാ സ്പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 26th, 02:38 pm
അടിയന്തരാവസ്ഥയെയും തുടർന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്‌സഭാ സ്പീക്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
June 25th, 12:31 pm
അടിയന്തരാവസ്ഥയെ പ്രതിരോധിച്ച എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
February 24th, 11:30 am
പ്രിയപ്പെട്ട ദേശവാസികളേ നമസ്‌കാരം. മന്‍ കീ ബാത് ആരംഭിക്കുമ്പോള്‍ ഇന്നെന്റെ മനസ്സ് വിങ്ങിപ്പൊട്ടുകയാണ്. 10 ദിവസം മുമ്പ് ഭാരതമാതാവിന് ധീരന്മാരായ പുത്രന്മാരെ നഷ്ടപ്പെട്ടു.MP means 'Maximum Progress': PM Modi in Gwalior
November 16th, 07:42 pm
Prime Minister Narendra Modi today addressed a huge public meeting in Shahdol, Madhya Pradesh. PM Modi began his address by applauding the Madhya Pradesh government led by CM Shivraj Singh Chouhan for working tirelessly for the benefit of the people and for empowering their lives. He added that the upcoming Assembly election is not going to be about who wins and who loses the election rather it is going to decide who gets elected to serve the people of Madhya Pradesh and ensure the development of its people.A leader for the ages – ahead of his times
August 16th, 07:53 pm
In times of turbulence and disruption, a nation is blessed to have a leader who rises to become its moral compass and guiding spirit, providing vision, cohesion and direction to his people. And, in such a moment at the turn of the century, India found one in Atal Bihari Vajpayee, who was gifted in spirit, heart and mind.പ്രണബ് ദാ എന്നിക്ക് ഒരു പിതാവിനെപ്പോലെ മാർഗ്ഗദർശനം നൽകി - പ്രധാനമന്ത്രി മോദി
July 02nd, 06:41 pm
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരേന്ദ്രമോദി പ്രസിഡന്റ് പ്രണബ് മുഖർജി- എ സ്റ്റേസ്മാൻ എന്ന പേരിൽ ഒരു പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രസിഡന്റിനു സമ്മാനിച്ചു. അദ്ദേഹം പല തവണ വ്യത്യസ്ത ആശയങ്ങലുള്ള നേതാക്കളും പ്രവർത്തകരുമായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തന്റെ അനുഭവങ്ങളെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ദൽഹിയിൽ എത്തിയപ്പോൾ, പ്രണാബ് ഡാ പോലെയൊരു വ്യക്തി എന്നിക്ക് മാർഗ്ഗദർശനം നൽകുവാൻ ഉണ്ടായിരുന്നുവെന്നത് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.PM releases photo book titled "President Pranab Mukherjee - A Statesman"
July 02nd, 06:40 pm
Prime Minister Narendra Modi today released the book President Pranab Mukherjee - A Statesman at Rashtrapati Bhavan. During his address, PM said, It is my view that we can be more history conscious as a society. We can preserve aspects of our history much better.Social Media Corner 25 June 2017
June 25th, 08:06 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!1975 ലെ അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
June 25th, 12:21 pm
1975 ജൂണിൽ നടപ്പാക്കിയ അടിയന്തിരാവസ്ഥയായിരുന്നു ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിനെക്കുറിച്ചും ശബ്ദമുയർത്തിയവരെ ജയിലിലടച്ചതിനെപ്പറ്റിയും അദ്ദേഹം സുദീർഘം സംസാരിച്ചു. ശുചിത്വം, ഈയിടെ ആചരിച്ച അന്താരാഷ്ട്ര യോഗ ദിനം, ബഹിരാകാശശാസ്ത്രം, കായികാഭ്യാസങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിച്ചു.Press is responsible for upholding free speech: PM Modi
November 16th, 11:21 pm
Addressing members of media in National Press Day, PM Modi said that role of media in the country has been immense. Prime Minister said, “We remember how the press council ceased to exist during the Emergency. Things normalised after Morarji Bhai became PM.” He added that Press is responsible for upholding free speech. PM Modi also lauded the role played by media to further the message of cleanliness across the country.