ആന്ധ്രാപ്രദേശിലെ ഏലൂരിൽ കെമിക്കൽ യൂണിറ്റിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

April 14th, 01:29 pm

ആന്ധ്രാപ്രദേശിലെ ഏലൂരിൽ രാസപദാത്ഥ യൂണിറ്റിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.