
ഇലക്ട്രോണിക്സ് വിതരണശൃംഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള ഇലക്ട്രോണിക്സ് ഘടക നിർമാണപദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
March 28th, 04:08 pm
ഇലക്ട്രോണിക്സ് വിതരണശൃംഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനായി 22,919 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടക നിർമാണപദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.