ഇളബെൻ ഭട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
November 02nd, 04:28 pm
പ്രമുഖ വിദ്യാഭ്യാസ , സാമൂഹിക പ്രവർത്തകയായ ശ്രീമതി ഇളബെൻ ഭട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. യുവജനങ്ങൾക്കിടയിൽ സ്ത്രീശാക്തീകരണം, സാമൂഹിക സേവനം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു.