ഈജിപ്ത് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

October 17th, 04:22 pm

ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാറ്റി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, എ ഐ, ഭരണനി‍ർവഹണത്തിൽ ഡാറ്റയുടെ പങ്ക് എന്നിവ സംബന്ധിച്ച G20 ത്രിനേതൃത്വ രാഷ്ട്രങ്ങളുടെ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സംയുക്ത പ്രഖ്യാപനം നിരവധി അംഗ രാജ്യങ്ങളും അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചു

November 20th, 07:52 am

ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ യോഗാഭ്യാസികളോട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 21st, 12:58 pm

ഇന്ന്, ഈ കാഴ്ച ലോകമെമ്പാടുമുള്ള മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുന്ന ഒന്നാണ്. മഴ പെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മഴ പെയ്തതിന്റെ അത്രയും ശ്രദ്ധയാകര്‍ഷിക്കില്ലായിരുന്നു. ഒപ്പം ശ്രീനഗറില്‍ മഴ പെയ്താല്‍ തണുപ്പും കൂടും. എനിക്ക് തന്നെ സ്വെറ്റര്‍ ധരിക്കേണ്ടി വന്നു. നിങ്ങള്‍ ഇവിടെ നിന്നുള്ളവരാണ്, നിങ്ങള്‍ അത് ശീലിച്ചവരാണ്, ഇത് നിങ്ങള്‍ക്ക് അസൗകര്യമുള്ള കാര്യമല്ല. എന്നാലും മഴ കാരണം നേരിയ താമസം വന്നതിനാല്‍ രണ്ടോ മൂന്നോ ഭാഗങ്ങളായി പിരിയേണ്ടി വന്നു. എന്നിരുന്നാലും, സ്വന്തമായും സമൂഹത്തിനും യോഗയുടെ പ്രാധാന്യം ലോക സമൂഹം മനസ്സിലാക്കുന്നു, യോഗ എങ്ങനെയാണ് ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാകുന്നത്. പല്ല് തേക്കുന്നതും മുടി ചീകുന്നതും പതിവ് ദിനചര്യകളാകുന്നതുപോലെ, യോഗ അതേ അനായാസതയോടെ ജീവിതത്തിലേക്ക് സമന്വയിക്കുമ്പോള്‍, അത് ഓരോ നിമിഷവും നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു.

യോഗ പരിശീലിക്കുന്നവരെ പ്രധാനമന്ത്രി 2024 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിൽ അഭിസംബോധന ചെയ്തു

June 21st, 11:50 am

യോഗയോട് ജമ്മു കശ്മീരിലെ ജനങ്ങൾ കാണിക്കുന്ന ആവേശത്തിന്റെയും പ്രതിബദ്ധതയുടെയും ഇന്നത്തെ ദൃശ്യം ജനങ്ങളുടെ മനസ്സിൽ അനശ്വരമായി നിലനിൽക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിന പരിപാടി വൈകുകയും 2-3 ഭാഗങ്ങളായി നടത്തേണ്ടി വരികയും ചെയ്തെങ്കിലും, താപനില കുറഞ്ഞു പോകാൻ കാരണമായ, മഴയുള്ള കാലാവസ്ഥക്കു പോലും ജനങ്ങളുടെ ആവേശത്തെ തളർത്താനായില്ലെന്ന് അദ്ദേഹം അടിവരയിട്ടു. വ്യക്തിക്കും സമൂഹത്തിനുമുള്ള ഒരു സഹജവാസനയായി മാറുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിച്ച ശ്രീ മോദി, യോഗ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുകയും ലളിതമാവുകയും ചെയ്യുമ്പോൾ അതിന്റെ നേട്ടങ്ങൾ കൊയ്യാമെന്നും പറഞ്ഞു.

ഈജിപ്ഷ്യൻ പെൺകുട്ടി ദേശഭക്തി ഗാനം ആലപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു

January 29th, 05:02 pm

75-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ദേശ് രംഗീല എന്ന ദേശഭക്തി ഗാനം ഈജിപ്തിൽ നിന്നുള്ള കരിമൻ ആലപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈജിപ്ഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് അബ്ദുൽ ഫത്താഹ് അൽ സിസിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 18th, 10:28 pm

ഈജിപ്ഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് അബ്ദുൽ ഫത്താഹ് അൽ സിസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈജിപ്ത് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു

October 28th, 08:16 pm

ഈജിപ്ത് പ്രസിഡന്റ് ആദരണീയനായ അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശയവിനിമയം നടത്തി.

ബ്രിക്‌സ് വിപുലീകരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

August 24th, 01:32 pm

 ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളുമായി ചിന്തകൾ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.

I guarantee that the strictest possible action will be taken against the corrupt: PM Modi

June 27th, 12:04 pm

PM Modi flagged off five Vande Bharat Trains that will connect the six states of India including Madhya Pradesh, Goa, Karnataka, Jharkhand, Maharashtra and Bihar. After this, he addressed a public meeting on ‘Mera Booth Sabse Majboot’ in Bhopal. PM Modi acknowledged the role of the state of Madhya Pradesh in making the BJP the biggest political party in the world.

PM Modi addresses Party Karyakartas during ‘Mera Booth Sabse Majboot’ in Bhopal, Madhya Pradesh

June 27th, 11:30 am

PM Modi flagged off five Vande Bharat Trains that will connect the six states of India including Madhya Pradesh, Goa, Karnataka, Jharkhand, Maharashtra and Bihar. After this, he addressed a public meeting on ‘Mera Booth Sabse Majboot’ in Bhopal. PM Modi acknowledged the role of the state of Madhya Pradesh in making the BJP the biggest political party in the world.

ഈജിപ്ത് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 25th, 08:33 pm

2023 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സിസിയുടെ ഔദ്യോഗിക സന്ദർശനത്തെ ഇരുനേതാക്കളും ഊഷ്മളമായി അനുസ്മരിച്ചു. ഉഭയകക്ഷിബന്ധത്തിന് ആ സന്ദർശനമേകിയ ചലനാത്മകതയെ ഇരുവരും സ്വാഗതം ചെയ്തു. ഈജിപ്ത് മന്ത്രിസഭയിൽ പുതുതായി രൂപവൽക്കരിച്ച ‘ഇന്ത്യ യൂണിറ്റ്’ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഉപാധിയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.

പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് നൈൽ സമ്മാനിച്ചു

June 25th, 08:29 pm

2023 ജൂൺ 25-ന് കെയ്‌റോയിലെ പ്രസിഡൻസിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ ഈജിപ്തിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് ശ്രീ. അബ്ദുൽ ഫത്താഹ് എൽ-സിസി നൽകി ആദരിച്ചു.

ഹീലീയോപൊലിസ് യുദ്ധ സ്മാരകം പ്രധാനമന്ത്രി സന്ദർശിച്ചു

June 25th, 04:06 pm

ഈജിപ്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കെയ്‌റോയിലെ ഹീലീയോപൊലിസ് കോമൺവെൽത്ത് യുദ്ധശ്മശാനം സന്ദർശിച്ചു.

ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 25th, 05:22 am

പശ്ചിമേഷ്യ , വടക്കൻ ആഫ്രിക്കൻ മേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യൻ കമ്പനികളിലൊന്നായ ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് കെയ്‌റോയിൽ വച്ച് കൂടിക്കാഴ്ച നടത്തി.

പ്രമുഖ ഈജിപ്ഷ്യൻ യോഗാ പരിശീലകരായ ശ്രീമതി റീം ജബാക്ക്, മിസ് നദ അഡെൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 25th, 05:21 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് കെയ്‌റോയിൽ വെച്ച് രണ്ട് പ്രമുഖ യുവ യോഗ പരിശീലകരായ മിസ്. റീം ജബാക്ക്, മിസ്. നാദ അഡെൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ താരേക് ഹെഗ്ഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 25th, 05:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ ശ്രീ. തരെക് ഹെഗ്ഗിയുമായി 2023 ജൂൺ 24-ന് കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തി.

ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 25th, 05:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്തിലെ തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഹിസ് എമിനൻസ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.

Prime Minister Modi arrives in Cairo, Egypt

June 24th, 06:30 pm

Prime Minister Narendra Modi arrived in Cairo, Egypt a short while ago. In a special gesture he was received by the Prime Minister of Egypt at the airport. PM Modi was given a ceremonial welcome upon arrival.