നെതർലൻഡ്‌സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 25th, 10:40 pm

ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ സാമ്പത്തികാരോഗ്യത്തിനായുള്ള പ്രത്യേക ഉപദേശകകൂടിയായ നെതർലൻഡ്‌സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തി. “ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ നേതൃത്വത്തിലുള്ള വിപ്ലവം സാമ്പത്തിക സേവനങ്ങളെ എങ്ങനെ കൂടുതൽ പ്രാപ്യവും ചെലവുകുറഞ്ഞതുമാക്കുന്നു എന്നു ഞ​ങ്ങൾ ചർച്ച ചെയ്തു”- ശ്രീ മോദി പറഞ്ഞു. കൂട്ടാളികളായ രാജ്യങ്ങളുമായി ലോകമെമ്പാടും അനുഭവങ്ങൾ പങ്കിടുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.

2026 ജൂണിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 22nd, 10:24 pm

സ്വര സാധന, മനോകാമന, ആരാധന - ഇത്രയധികം ശുഭകരമായ ഒരു തുടക്കത്തിന് ശേഷം, നിങ്ങളുടെ ഈ പരിപാടി ഇങ്ങനെ തന്നെ തുടർന്നുപോയിരുന്നെങ്കിൽ അത് എത്രയോ മനോഹരമാകുമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.

2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

June 22nd, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.

The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave

June 10th, 06:33 pm

PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.

PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat

June 10th, 06:30 pm

PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.

പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

June 06th, 06:20 pm

പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനവും ദീർഘകാല വികസന മുൻഗണനകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി കുറിച്ചു. പരിഷ്കരണ പ്രക്രിയകൾക്ക് കൂടുതൽ ആക്കം പകരുന്നതിനെക്കുറിച്ചും, 'ജീവിതസൗകര്യം' , 'വ്യവസായം ചെയ്യുന്നത് എളുപ്പമാക്കൽ ' എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചതായും ശ്രീ മോദി പ്രസ്താവിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ വളർച്ചാ മുന്നേറ്റം അടിവരയിട്ട് പ്രധാനമന്ത്രി

June 05th, 08:07 pm

ഇന്ത്യയുടെ വളർച്ചാ മുന്നേറ്റം ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു . 2025-26 സാമ്പത്തിക വർഷത്തിലെ 7.7% ജിഡിപി വളർച്ചാ നിരക്കും, 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 7.8% വളർച്ചാ നിരക്കും സമ്പദ്‌വ്യവസ്ഥയുടെ അന്തർലീനമായ കരുത്തിനെയും പരിഷ്കാരങ്ങളുടെ വിജയത്തെയും 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ അധികാര പുസ്തകത്തിൽ ഭരണത്തെക്കുറിച്ച് ഒരു അധ്യായവുമില്ല: ബെംഗളൂരുവിൽ പ്രധാനമന്ത്രി മോദി

May 10th, 09:46 am

കർണാടകയിലെ ബെംഗളൂരുവിൽ ഇന്ന് നടന്ന വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണേന്ത്യയിലുടനീളം ബിജെപിയുടെ വർദ്ധിച്ചുവരുന്ന പിന്തുണയെ പ്രശംസിച്ചു, രാജ്യത്തെ ജനങ്ങൾ അസ്ഥിരതയ്ക്കും അഴിമതികൾക്കും പകരം 'സ്ഥിരത, വേഗത, പരിഹാരങ്ങൾ' എന്നിവ തിരഞ്ഞെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഒരു കാവി സൂര്യൻ ഉദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ബെംഗളൂരുവിൽ ഒരു മെഗാ പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

May 10th, 09:45 am

കർണാടകയിലെ ബെംഗളൂരുവിൽ ഇന്ന് നടന്ന വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണേന്ത്യയിലുടനീളം ബിജെപിയുടെ വർദ്ധിച്ചുവരുന്ന പിന്തുണയെ പ്രശംസിച്ചു, രാജ്യത്തെ ജനങ്ങൾ അസ്ഥിരതയ്ക്കും അഴിമതികൾക്കും പകരം 'സ്ഥിരത, വേഗത, പരിഹാരങ്ങൾ' എന്നിവ തിരഞ്ഞെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഒരു കാവി സൂര്യൻ ഉദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Prime Minister extends best wishes on reconstitution of NITI Aayog

April 25th, 10:46 pm

The Prime Minister, Shri Narendra Modi, expressed his best wishes on reconstitution of NITI Aayog. He noted that NITI Aayog has emerged as a vital pillar in India’s policy-making architecture, fostering cooperative federalism, driving key reforms, and enhancing the ‘Ease of Living’ for citizens. The institution continues to serve as a dynamic platform for innovation and long-term strategic thinking across sectors.

‘കർമയോഗി സാധനാ സപ്താഹ്’ വേളയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണ്ണ രൂപം

April 02nd, 10:40 am

പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി. കെ. മിശ്ര, കർമ്മയോഗി ഭാരത് ചെയർമാൻ ശ്രീ എസ്. രാമദൊരൈ, ശേഷി വികസന കമ്മീഷൻ ചെയർപേഴ്‌സൺ എസ്. രാധ ചൗഹാൻ, മറ്റ് വിശിഷ്ടാതിഥികളെ, മഹതികളെ, മാന്യരെ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'കർമ്മയോഗി സാധനാ സപ്താഹ്'-നെ അഭിസംബോധന ചെയ്തു

April 02nd, 10:31 am

കപ്പാസിറ്റി ബിൽഡിം​ഗ് കമ്മീഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന കർമ്മയോഗി സാധനാ സപ്താഹിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂ‍ർണരൂപം

March 11th, 05:45 pm

ശ്രീ പിയൂഷ് ഗോയൽ ജി, ഡോ.എൽ.മുരുകൻ ജി, ശ്രീ എടപ്പാടി കെ.പളനിസ്വാമി, ശ്രീ നൈനാർ നാഗേന്ദ്രൻ, ശ്രീ തങ്കം തെന്നരശ്, എന്റെ തമിഴ് സഹോദരീസഹോദരന്മാരേ, വണക്കം!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 5,650 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു

March 11th, 05:30 pm

തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവാത്മക വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചരിത്ര നഗരമായ ട്രിച്ചി സന്ദർശിച്ചു. അയ്യായിരത്തി അറുന്നൂറ് കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതികളിൽ ശുദ്ധ ഊർജ്ജം, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ഹൈവേകൾ, റെയിൽവേകൾ, ഗ്രാമീണ റോഡുകൾ എന്നിവയിലൂടെയുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു. “ഈ പദ്ധതികൾ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ മലയാളം പരിഭാഷ

February 01st, 01:38 pm

ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.

2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശം

February 01st, 01:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജീവിത സാഹചര്യങ്ങൾ സൗകര്യപ്രദവും മികച്ചതുമാക്കുന്നതിനും, വരും കാലങ്ങളിൽ പരിഷ്കരണ പാത കൂടുതൽ ഊർജ്ജസ്വലതയോടെ തുടരുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

December 26th, 10:45 am

'ജീവിത സാഹചര്യങ്ങൾ മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ' ശക്തിപ്പെടുത്താൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വരും കാലങ്ങളിൽ പരിഷ്കരണ പാത കൂടുതൽ ശക്തിയോടെ തുടരുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. ആ ദിശയിൽ തന്റെ സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് കാണിക്കുന്ന ഒരു സൂചന എക്‌സിൽ ശ്രീ മോദി പങ്കിട്ടു.

Cabinet approves three new corridors as part of Delhi Metro’s Phase V (A) Project

December 24th, 03:25 pm

The Union Cabinet approved three new corridors - 1. R.K Ashram Marg to Indraprastha (9.913 Kms), 2. Aerocity to IGD Airport T-1 (2.263 kms) 3. Tughlakabad to Kalindi Kunj (3.9 kms) as part of Delhi Metro’s Phase – V(A) project consisting of 16.076 kms which will further enhance connectivity within the national capital. Total project cost of Delhi Metro’s Phase – V(A) project is Rs.12014.91 crore, which will be sourced from Government of India, Government of Delhi, and international funding agencies.

ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

December 18th, 04:08 pm

ഏഴു വർഷത്തിനു ശേഷം ഒമാൻ സന്ദർശിക്കാൻ കഴിഞ്ഞതും ഇന്ന് നിങ്ങളെല്ലാവരുമായും ഇടപഴകാൻ അവസരം ലഭിച്ചതും ഒരു സവിശേഷ ബഹുമതിയാണ്.

ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും സമൂഹത്തെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

December 18th, 12:32 pm

നിങ്ങളുടെ യുവത്വത്തിന്റെ ആവേശവും ഊർജ്ജവും ഇവിടുത്തെ അന്തരീക്ഷത്തെ ശരിക്കും ഊർജ്ജസ്വലമാക്കിയിരിക്കുന്നു. ഈ ഹാളിൽ ഇരിക്കാൻ കഴിയാത്തവരും അടുത്തുള്ള ഹാളിലെ സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണുന്നവരുമായ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇത്രയും ദൂരം വന്നിട്ടും ഹാളിൽ പ്രവേശിക്കാൻ കഴിയാത്തതിൽ അവർക്ക് എങ്ങനെ തോന്നുന്നുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.