രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിച്ചു
June 20th, 08:58 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമത്തിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.രാഷ്‌ട്രപതി ദ്രൗപദി മുർമുവിനൊപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി
June 20th, 08:54 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനോപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രാർത്ഥന നടത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ച് പ്രധാനമന്ത്രി
June 20th, 08:51 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ചു. ഗോത്രവിഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ആഴമേറിയ ആത്മീയ പാരമ്പര്യങ്ങളുടെയും പ്രകൃതിയുമായി ഇഴചേർന്ന ബന്ധത്തിന്റെയും പ്രതീകങ്ങളാണ് ഈ പവിത്ര വനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രശംസിച്ചു
June 20th, 08:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ചു.പഹാഡ്‌പുരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുടുംബാംഗങ്ങളുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി
June 20th, 08:47 pm
അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. പഹാഡ്‌പുരിലെ സ്കൂൾ ക്യാമ്പസിലാണ് സമാധിസ്ഥലം.പ്രധാനമന്ത്രി പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു; വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാട്ടി
June 20th, 08:44 pm
വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശികയുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിനും രാഷ്ട്രപതി ദ്രൗപദി മുർമു മുൻപന്തിയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
June 20th, 08:32 am
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നു. ധീരത, വിനയം, പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട അവരുടെ ജീവിതയാത്ര രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് നിരന്തരം പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും
June 19th, 11:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും. ഈ സന്ദർശന വേളയിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിയോടൊപ്പം ചേരും. ഇത് ഒഡീഷ സംസ്ഥാനത്തെ സംബന്ധിച്ച് വളരെ അപൂർവ്വവും സുപ്രധാനവുമായ ഒരു അവസരമാണ്.Prime Minister expresses gratitude to Rashtrapati Ji for her warm wishes and kind words
June 10th, 07:18 pm
Prime Minister Shri Narendra Modi today expressed gratitude to Rashtrapati Ji for her warm wishes and kind words. The Prime Minister stated that whatever has been achieved over the years is the result of the collective efforts and aspirations of the people of India.ഇന്ത്യ-മ്യാൻമർ സംയുക്ത പ്രസ്താവന: മ്യാൻമർ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
June 01st, 07:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, മ്യാൻമർ റിപ്പബ്ലിക് യൂണിയൻ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗ് 2026 മെയ് 30 മുതൽ ജൂൺ 3 വരെ ഇന്ത്യയിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തി.സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന
May 22nd, 09:31 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.West Bengal continues to suffer under corruption and “cut money” culture: PM Modi in Medinipur
April 19th, 11:30 am
In Medinipur rally, PM Modi contrasted India’s rapid progress with Bengal’s stagnation under TMC, citing corruption, unemployment and migration. Calling for a “loot-free Bengal,” he emphasised the need for change - “Paltaano Dorkar!” He also highlighted Bengal’s untapped fisheries potential, promising a “Blue Revolution”.TMC syndicates will be removed from mandis so that exploitation stops: PM Modi in Jhargram, West Bengal
April 19th, 11:20 am
Jhargram rally witnessed PM Modi raise concerns over infiltration and its impact on Bengal’s identity, while warning against pisive politics. He also exposed issues of high electricity bills and shortages, promising relief through clean and affordable energy under PM Surya Ghar. He further outlined key guarantees for farmers, tribals and youth, higher MSP, expanded welfare schemes, improved schools, healthcare and freedom from syndicate control.TMC is blocking railway and road projects worth thousands of crores: PM Modi in Purulia, West Bengal
April 19th, 11:10 am
PM Modi highlighted farmers’ distress in the Purulia rally, due to stalled irrigation projects and syndicate control over mandis and cold storages. He assured better MSP, expanded PM-KISAN benefits, irrigation support, and access to PM-KUSUM and crop insurance, reiterating that “factories run on trust, not fear.”TMC is pushing for reservation based on religion, strangling the Constitution: PM Modi in Bishnupur, West Bengal
April 19th, 11:01 am
Addressing from the sacred lands of Bishnupur, PM Modi reaffirmed that women empowerment and women safety define BJP’s identity. He highlighted that while the Centre ensured 33% reservation for women, the TMC, in alliance with Congress, blocked its implementation in West Bengal.PM Modi’s enthusiastic rallies across West Bengal in Bishnupur, Purulia, Jhargram & Medinipur
April 19th, 11:00 am
PM Modi addressed massive and energetic public gatherings across Bishnupur, Purulia, Jhargram and Medinipur, delivering a strong and consistent message of women empowerment, development and decisive change in West Bengal.The days of TMC’s hooliganism are coming to an end: PM Modi in Kolkata, West Bengal
March 14th, 03:30 pm
Addressing a massive public meeting at the historic Brigade Parade Ground in Kolkata, Prime Minister Narendra Modi said, “This historic land of Bengal, this historic ground of Brigade Parade and this sea of people reflect the enthusiasm and spirit of the people. If anyone wants to know what Bengal is thinking and what lies in the hearts of its people, they should just look at these scenes.” He also gave a clarion call from Brigade Ground, “Paltano Dorkaar, Chai BJP Sorkaar.”PM Modi’s fiery speech electrifies the crowd in Kolkata
March 14th, 03:00 pm
Addressing a massive public meeting at the historic Brigade Parade Ground in Kolkata, Prime Minister Narendra Modi said, “This historic land of Bengal, this historic ground of Brigade Parade and this sea of people reflect the enthusiasm and spirit of the people. If anyone wants to know what Bengal is thinking and what lies in the hearts of its people, they should just look at these scenes.” He also gave a clarion call from Brigade Ground, “Paltano Dorkaar, Chai BJP Sorkaar.”