ഇന്ത്യൻ സംസ്കാരത്തെയും ആത്മീയതയെയുംകുറിച്ച് ഡോ. ടോണി നാഡറിന്റെ ആഴത്തിലുള്ള ജ്ഞാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
February 15th, 05:56 pm
ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും ഡോ. ടോണി നാഡറിന്റെ ആഴത്തിലുള്ള അറിവിനെയും അഭിനിവേശത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.