Chief Minister of Tripura meets Prime Minister

May 26th, 06:59 pm

Chief Minister of Tripura, Shri Manik Saha met Prime Minister, Shri Narendra Modi in New Delhi today.

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

October 15th, 05:01 pm

ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

February 15th, 03:57 pm

ത്രിപുര മുഖ്യമന്ത്രി പ്രൊഫ. (ഡോ.) മണിക് സാഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

June 27th, 04:21 pm

ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

September 16th, 02:24 pm

ത്രിപുര മുഖ്യമന്ത്രി ഡോ മാണിക് സാഹ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

March 13th, 01:40 pm

ത്രിപുര മുഖ്യമന്ത്രി പ്രൊഫ.(ഡോ) മണിക് സാഹ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു.

ത്രിപുരയിൽ സത്യപ്രതിജ്ഞ ചെയ്ത ഡോ. മണിക് സാഹയെയും മന്ത്രിമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

March 08th, 03:32 pm

ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മണിക് സാഹയെയും സംസ്ഥാനത്ത് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന്റെ സംഘത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.

തൃപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ മാണിക്ക് സാഹയെ പ്രധാനമന്ത്രി അനുമോദിച്ചു

May 15th, 03:13 pm

തൃപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയത ശ്രീ. മാണിക്ക് സാഹയെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അനുമോദിച്ചു.

ബിജെപി: ശക്തവും സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്ത്യയ്ക്കായി

May 14th, 04:30 pm

ബിജെപി: ശക്തവും സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്ത്യയ്ക്കായി