ജാവലിൻ ത്രോയിൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 17th, 09:10 am
ദോഹ ഡയമണ്ട് ലീഗ് 2025-ൽ 90 മീറ്ററിലേക്ക് ജാവലിൻ എറിയാൻ കഴിഞ്ഞതിനും ജാവലിൻ ത്രോയിലെ മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചതിനും നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇത് അദ്ദേഹത്തിന്റെ അശ്രാന്ത സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ്” - ശ്രീ മോദി കൂട്ടിച്ചേർത്തു.ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
May 06th, 10:57 am
ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.