കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ

August 06th, 12:15 am

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ബെൽഗ്രേഡിൽ നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ബെൽഗ്രേഡിൽ നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 10th, 02:50 pm

ബെൽഗ്രേഡിൽ നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ശിവാനി, അഞ്ജു, ദിവ്യ, രാധിക, നിഷ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.