Prime Minister congratulates Seema on winning Bronze in Women’s Discus Throw at Commonwealth Games 2026

July 31st, 02:33 pm

The Prime Minister, Shri Narendra Modi, has congratulated Seema on winning the Bronze medal in the Women’s Discus Throw event at the Glasgow Commonwealth Games 2026.

വെള്ളി നേടിയ കായികതാരം യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 08:15 pm

ഫ്രാൻസിൽ നടക്കുന്ന പാര‌ിസ് പാരാലിമ്പിക്സിൽ പുരുഷവിഭാഗം ഡിസ്കസ് ത്രോ എഫ്56 ഇനത്തിൽ വെള്ളി മെഡൽ നേടിയ യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരാലിമ്പിക് ഗെയിംസിൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 29th, 07:03 pm

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ പുരുഷ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.