പഞ്ചാബി കലാകാരന്‍ ദില്‍ജിത് ദോസാഞ്ജ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
January 01st, 11:29 pm
പഞ്ചാബി കലാകാരന്‍ ദില്‍ജിത് ദോസാഞ്ജ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പാരമ്പര്യവുമായി സമന്വയിക്കുന്ന ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.