നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരാഞ്ജലികള്‍ ഡിജിറ്റല്‍ ജ്യോതില്‍ പങ്കിടാന്‍ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു

July 23rd, 01:49 pm

നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരാഞ്ജലികള്‍ ഡിജിറ്റല്‍ ജ്യോതില്‍ പങ്കുവെക്കാനും ആസാദി കാ അമൃത് മഹോത്സവം ശക്തിപ്പെടുത്താനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.