ബാപ്പുവിന്റെ അഹിംസാ സന്ദേശം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

January 30th, 10:30 am

മനുഷ്യരാശിയുടെ സംരക്ഷണത്തിനായി ആദരണീയനായ ബാപ്പു അഹിംസയ്ക്ക് നൽകിയ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

പ്രധാനമന്ത്രി നാളെ (29-10-2017) കര്‍ണാടക സന്ദര്‍ശിക്കും

October 28th, 07:52 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (29-10-2017) കര്‍ണാടക സന്ദര്‍ശിക്കും. അദ്ദേഹം സംസ്ഥാനത്തു മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.