ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പ്-T64 ഇനത്തിൽ സ്വർണം നേടിയ ധർമരാജ് സോളൈരാജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

October 27th, 06:48 pm

ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജംപ്-T64 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ധർമ്മരാജ് സോളൈരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.