ഉത്തരകാശിയിലെ ധരാലിയിലുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

August 05th, 04:54 pm

ഉത്തർകാശിയിലെ ധരാലിയിലുണ്ടായ ദുരന്തത്തിൽ അകപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ദുരിതബാധിതരായ എല്ലാവർക്കും അദ്ദേഹം സൗഖ്യവും നേർന്നു.