മഹാരാഷ്ട്രയിലെ മുംബൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 08th, 03:44 pm

മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാംദാസ് അത്താവാലെ ജി, കെ.ആർ. നായിഡു ജി, മുരളീധർ മൊഹോൾ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, മറ്റ് മന്ത്രിമാർ, ഭാരതത്തിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ ജി, മറ്റ് വിശിഷ്ടാതിഥികൾ, സഹോദരീ സഹോദരന്മാരേ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

October 08th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാ​ഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 26th, 07:00 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

March 13th, 09:03 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്ണവീസ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 12th, 12:23 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദേവേന്ദ്ര ഫഡ്ണവീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 05th, 08:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്ണവീസിനെ അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിന്ദെ, അജിത് പവാര്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ കൂടുതൽ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പ് നല്‍കി.

മഹാരാഷ്ട്രയിൽ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കോൺഗ്രസ്: പ്രധാനമന്ത്രി മോദി അഹമ്മദ് നഗറിൽ

May 07th, 10:20 pm

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും എൻഡിഎയ്ക്കും പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസനം, സഹകരണ പ്രസ്ഥാനങ്ങൾ, ബാലാസാഹേബ് വിഖെ പാട്ടീലിൻ്റെ പാരമ്പര്യം എന്നിവയിൽ മഹാരാഷ്ട്രയുടെ സുപ്രധാന സംഭാവനകളെ പ്രധാനമന്ത്രി മോദി ഊന്നിപ്പറയുകയും സംസ്ഥാനത്തിൻ്റെ പുരോഗതിയിൽ അദ്ദേഹത്തിൻ്റെ പങ്ക് അംഗീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ ഇന്ത്യൻ സഖ്യം പരാജയപ്പെട്ടു, രണ്ടാം ഘട്ടത്തിൽ തകർന്നു: പ്രധാനമന്ത്രി മോദി ബീഡിൽ

May 07th, 03:45 pm

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും എൻഡിഎയ്ക്കും പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ബീഡിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. വികസനം, സഹകരണ പ്രസ്ഥാനങ്ങൾ, ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പാരമ്പര്യം എന്നിവയിൽ മഹാരാഷ്ട്രയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി മോദി സദസിനെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിൻ്റെ പുരോഗതിയിൽ ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പങ്ക് അദ്ദേഹം സ്നേഹപൂർവ്വം സ്മരിച്ചു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലും ബീഡിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 07th, 03:30 pm

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലും ബീഡിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വികസനം, സഹകരണ പ്രസ്ഥാനങ്ങൾ, ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പാരമ്പര്യം എന്നിവയിൽ മഹാരാഷ്ട്രയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി മോദി സദസിനെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിൻ്റെ പുരോഗതിയിൽ ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പങ്ക് അദ്ദേഹം സ്നേഹപൂർവ്വം സ്മരിച്ചു.

കാര്യമായ പ്രശ്നങ്ങളുടെ അഭാവത്തിൽ INDI സഖ്യം പോരാടുന്നു: പ്രധാനമന്ത്രി മോദി

April 19th, 06:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.

മഹാരാഷ്ട്രയിലെ വാർധയിലെ ആവേശഭരിതർ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു

April 19th, 05:15 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു

July 09th, 06:54 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

PM Modi congratulates Shri Eknath Shinde and Shri Devendra Fadnavis

June 30th, 08:40 pm

The Prime Minister, Shri Narendra Modi has congratulated Shri Eknath Shinde on taking oath as Chief Minister of Maharashtra.

In the next 5 years, both Maharashtra and Haryana will reach new heights: PM Modi

October 24th, 07:40 pm

PM Modi addressed BJP karyakartas at the party headquarters in Delhi today. He said, “Even before Diwali, the way people of Haryana and Maharashtra have put their faith in BJP, I want to thank them from the core of my heart.”

ഡെൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യതു

October 24th, 07:38 pm

ഡെൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിനു, എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ അവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്ന് അദ്ദേഹം പറഞ്ഞു.

The first 100 days of our government at the Centre have been marked by Promise, Performance and Delivery: PM Modi

September 19th, 04:29 pm

Addressing a large public meeting of supporters in Nashik, Maharashtra, PM Modi described the major milestones achieved by the state BJP government in the last five years. The first 100 days have been marked by Promise, Performance and Delivery, said PM Modi.

PM Modi addresses public meeting in Nashik, Maharashtra

September 19th, 04:15 pm

Addressing a large public meeting of supporters in Nashik, Maharashtra, PM Modi described the major milestones achieved by the state BJP government in the last five years. The first 100 days have been marked by Promise, Performance and Delivery, said PM Modi.

മിഷന്‍ ശൗര്യ ടീം അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 29th, 11:40 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള പത്ത് ആദിവാസി വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ആദിവാസി വികസന വകുപ്പിന്റെ സംരംഭമായ ‘മിഷന്‍ ശൗര്യ’യുടെ ഭാഗമാണ് ഈ സംഘം. ഇവരില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം മേയില്‍ എവറസ്റ്റ് പര്‍വ്വതം വിജയകരമായി കീഴടക്കിയിരുന്നു.

സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 3

December 03rd, 07:03 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

PM expresses happiness over BJP's win in Maharashtra Gram Panchayat polls

October 10th, 10:53 am

PM Narendra Modi today thanked people of Maharashtra for the impressive win of BJP in Gram Panchayat polls. Taking to twitter, the Prime Minister said that the win demonstrated the unwavering support of the farmers, youth and poor for BJP's development agenda.