വാരാണസിയിൽ നിന്ന് നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 08th, 08:39 am

ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അശ്വിനി വൈഷ്ണവ് ജി; സാങ്കേതികവിദ്യ വഴി എറണാകുളത്ത് നിന്ന് നമ്മോടൊപ്പം ചേരുന്ന കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ജി; കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സുരേഷ് ഗോപി ജി, ജോർജ് കുര്യൻ ജി; കേരളത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും; ഫിറോസ്പൂരിൽ നിന്നും പങ്കുചേരുന്ന കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകനും പഞ്ചാബ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു ജി; അവിടെയുള്ള എല്ലാ ജനപ്രതിനിധികളും; ലഖ്‌നൗവിൽ നിന്ന് പങ്കുചേരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി; മറ്റ് വിശിഷ്ടാതിഥികളേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

November 08th, 08:15 am

ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ദേവ് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

November 05th, 10:44 pm

ദേവ് ദീപാവലി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ബാബാ വിശ്വനാഥിൻ്റെ പുണ്യനഗരം ഇന്ന് ദേവ് ദീപാവലിയുടെ അതുല്യ പ്രഭയാൽ പ്രകാശിച്ചിരിക്കുന്നു. ഗംഗാ മാതാവിൻ്റെ തീരത്ത്, കാശിയിലെ ഘാട്ടുകളിൽ കത്തിച്ച ദശലക്ഷക്കണക്കിന് ദീപങ്ങൾ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു, ശ്രീ മോദി പറഞ്ഞു.

വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

November 15th, 11:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേവ് ദീപാവലി ദിനത്തിൽ ദശലക്ഷക്കണക്കിന് ദീപങ്ങളാൽ കാശി തിളങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിച്ചു

November 15th, 04:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ എല്ലാവർക്കും ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി കാര്‍ത്തിക പൂര്‍ണിമ, ദേവ് ദീപാവലി ആശംസകള്‍ നേര്‍ന്നു

November 27th, 07:57 am

ഈ വിശുദ്ധ സന്ദര്‍ഭം എല്ലാവരുടെയും ജീവിതത്തില്‍ ഒരു പുതിയ ഉത്സാഹം കൊണ്ടുവരട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു.