ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
December 10th, 10:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യയുടെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
September 25th, 08:56 pm
റഷ്യൻ ഫെഡറേഷന്റെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലിസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
June 04th, 04:52 pm
ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലിസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു. സമീപകാല ഫെഡറൽ തിരഞ്ഞെടുപ്പിൽ ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ ചരിത്രപരമായ വിജയത്തിൽ പ്രധാനമന്ത്രി മോദി ഉപപ്രധാനമന്ത്രി മാർലെസിനെ അഭിനന്ദിച്ചു.റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു
November 11th, 08:55 pm
റഷ്യൻ ഫെഡറേഷൻ്റെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.സഹസ്രാബ്ദങ്ങളായി പരിണമിച്ച താളങ്ങളിലൂടെ പ്രതിധ്വനിക്കുന്ന വൈവിധ്യത്തിന്റെ ഒരു സിംഫണിയാണ് ഇന്ത്യയുടെ സംഗീത ചരിത്രം: പ്രധാനമന്ത്രി
November 14th, 09:43 am
സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രിയുടെ സിത്താറിനോടുള്ള അഭിനിവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചുപ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി
May 31st, 09:51 am
പ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ശ്രീ. തര്‍മന്‍ ഷണ്മുഖരത്‌നം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
July 22nd, 12:04 pm
സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ശ്രീ. തര്‍മന്‍ ഷണ്മുഖരത്‌നം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.ജി.എസ്.ടി. വിജയകരമായി നടപ്പാക്കിയതിനു പ്രധാനമന്ത്രിയെ ശ്രീ. ഷണ്മുഖരത്‌നം അഭിനന്ദിച്ചു.