രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
June 10th, 09:45 pm
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി. കൂടുതൽ സമർപ്പണബോധത്തോടും വിശ്വസ്തതയോടും പ്രതിബദ്ധതയോടും കൂടി രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനമാണ് ഇത്തരം അവസരം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.ശ്രീ ഹരിവംശ് നാരായണ്‍സിംഗിനെ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
September 14th, 05:49 pm
രണ്ടാമതും ഈ സഭയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശജിയെ സഭയുടെയാകെയും ദേശവാസികളുടെ പേരിലും ഞാന്‍ അഭിനനന്ദിക്കുന്നു.രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീ. ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
August 09th, 11:59 am
ചന്ദ്രശേഖര്‍ജിയുമൊത്ത് അടുത്ത് പ്രവര്‍ത്തിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹം രാജി വയ്ക്കുമെന്നത് ഹരിവംശ്ജിക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിരുന്നാലും സ്വന്തം പത്രത്തിന് പോലും അദ്ദേഹം ഈ വാര്‍ത്ത നല്‍കിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതു സേവനത്തോടും, ധാര്‍മ്മികതയോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രിരാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 09th, 11:58 am
രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജനതാദള്‍ (യു)വിലെ ശ്രീ. ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.