പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 97 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് പ്രധാനമന്ത്രി ഗുസ്തി താരം ദീപക് നെഹ്‌റയ്ക്ക് ആശംസകൾ നേർന്നു.

August 07th, 08:16 am

പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 97 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുസ്തി താരം ദീപക് നെഹ്‌റയ്ക്ക് ആശംസകൾ നേർന്നു.