യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ സെക്രട്ടറി റൈറ്റ് ഓണറബിള്‍ ഡേവിഡ് ലാമി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
June 07th, 07:39 pm
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറിന്റേയും ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ (ഇരട്ട സംഭാവന)കണ്‍വെന്‍ഷന്റേയും വിജയകരമായ സമാപനത്തില്‍ പ്രധാനമന്ത്രി മോദി സംതൃപ്തി പ്രകടിപ്പിക്കുകയും ഈ നാഴികക്കല്ലിലേക്ക് നയിച്ച ഇരുപക്ഷത്തിന്റെയും ക്രിയാത്മക ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തു.ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
July 24th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെ സ്വീകരിച്ചു. ലാമിയുടെ നിയമനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ബ്രിട്ടനിൽ ഗവണ്മെന്റിനു രൂപംനൽകി ആദ്യ മാസത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ മുൻകൈയെ അഭിനന്ദിക്കുകയും ചെയ്തു.