ഏഷ്യന്‍ ഗെയിംസ് 2018ല്‍ തുഴച്ചിലില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 24th, 07:49 pm
ഇന്‍ഡോനീഷ്യയിലെ ജക്കാര്‍ത്ത-പാലെംബാങ്ങില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് 2018ല്‍ പുരുഷവിഭാഗം തുഴച്ചില്‍ ക്വാഡ്രാപ്പിള്‍ സ്കള്‍സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ സ്വരണ്‍ സിങ്, ദത്തു ബാബന്‍ ഭോക്കനാല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.