പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26th, 10:22 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.Prime Minister extends greetings on Milad-un-Nabi
August 26th, 10:01 am
The Prime Minister, Shri Narendra Modi, has greeted everyone on the occasion of Milad-un-Nabi.Prime Minister extends greetings on Onam
August 26th, 09:58 am
The Prime Minister, Shri Narendra Modi, has greeted everyone on the occasion of Onam. Shri Modi remarked that Onam is a vibrant festival celebrated with immense fervour not only in India but also across the world. He prayed that the festival further strengthens the spirit of happiness, togetherness and prosperity in society.2025 ബാച്ച് ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു
August 24th, 07:13 pm
ഇന്ത്യൻ ഫോറിൻ സർവീസ് (IFS) 2025 ബാച്ചിലെ ഓഫീസർ ട്രെയിനികൾ ഇന്നു രാവിലെ സേവാതീർഥിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള 50 IFS ഓഫീസർ ട്രെയിനികളാണു സംഘത്തിലുണ്ടായിരുന്നത്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായുള്ള മൂന്നാമത് ഉന്നതതല യോഗം ചേർന്നു
August 20th, 09:37 pm
കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുടെ മൂന്നാമത് ഉന്നതതല യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ, 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഇന്ന് ചേർന്നു. അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, സുരക്ഷ, വിദേശകാര്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി പ്രവർത്തന പരിപാടികൾ അദ്ദേഹം ചർച്ച ചെയ്തു.വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത കുതിപ്പിനായി 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം
August 15th, 12:51 pm
2047-ഓടെ വികസിത ഭാരതം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി ആഹ്വാനങ്ങൾ നൽകി. രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിലും ചിന്താഗതിയിലും ലക്ഷ്യങ്ങളുടെ വ്യാപ്തിയിലും മാറ്റം വരുത്താൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പൗരന്മാർ, ഗവണ്മെന്റുകൾ, വ്യവസായ മേഖല, കർഷകർ, യുവാക്കൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത അടിവരയിട്ടുപറഞ്ഞു.ശ്രീ അരബിന്ദോയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
August 15th, 10:09 am
ശ്രീ അരബിന്ദോയുടെ ജന്മവാർഷിക വേളയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാനായ ദാർശനികനും ദേശീയവാദിയും കവിയും ചിന്തകനുമായിരുന്ന ശ്രീ അരബിന്ദോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മാനവ പുരോഗതിക്കും വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ
August 10th, 10:00 am
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ കായികരംഗത്തുണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ച പ്രധാനമന്ത്രി, 12 മുതൽ 13 വർഷം വരെയുള്ള തന്റെ ഭരണകാലത്തിലുടനീളം ദേശീയ കായികതാരങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കുന്നത് പതിവുള്ളതും പ്രിയപ്പെട്ടതുമായ കീഴ്വഴക്കമായി മാറിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. രാജ്യത്തിനായി തുടർച്ചയായ വിജയങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യൻ കായികതാരങ്ങളുടെ സമർപ്പിത പരിശ്രമങ്ങളും സുസ്ഥിര വിജയങ്ങളും പതിവ് പ്രചാരണ ഉപദേശങ്ങളേക്കാൾ വളരെ ഫലപ്രദമായി സ്കൂൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സ്കൂളുകളിൽ പോയി നമുക്ക് പറയാൻ കഴിയുന്നതിനേക്കാളും നിങ്ങളുടെ മെഡൽ അവരെ പ്രചോദിപ്പിക്കുന്നു, ശ്രീ മോദി അഭിപ്രായപ്പെട്ടു.കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരുമായി സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 10th, 09:30 am
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ കായികരംഗത്തുണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ച പ്രധാനമന്ത്രി, 12 മുതൽ 13 വർഷം വരെയുള്ള തന്റെ ഭരണകാലത്തിലുടനീളം ദേശീയ കായികതാരങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കുന്നത് പതിവുള്ളതും പ്രിയപ്പെട്ടതുമായ കീഴ്വഴക്കമായി മാറിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. രാജ്യത്തിനായി തുടർച്ചയായ വിജയങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യൻ കായികതാരങ്ങളുടെ സമർപ്പിത പരിശ്രമങ്ങളും സുസ്ഥിര വിജയങ്ങളും പതിവ് പ്രചാരണ ഉപദേശങ്ങളേക്കാൾ വളരെ ഫലപ്രദമായി സ്കൂൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സ്കൂളുകളിൽ പോയി നമുക്ക് പറയാൻ കഴിയുന്നതിനേക്കാളും നിങ്ങളുടെ മെഡൽ അവരെ പ്രചോദിപ്പിക്കുന്നു, ശ്രീ മോദി അഭിപ്രായപ്പെട്ടു.ദേശീയ കൈത്തറി ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
August 07th, 11:14 am
ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ആശംസകൾ നേരുകയും ഇന്ത്യയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ കൈത്തറി പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്തു. രാജ്യത്തെ നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും നൈപുണ്യം, സർഗ്ഗാത്മകത, അർപ്പണബോധം എന്നിവയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചു. തലമുറകളായി അവർ തങ്ങളുടെ കരകൗശലത്തിലൂടെ ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ യുവാക്കൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നു: പ്രധാനമന്ത്രി മോദി
August 02nd, 11:25 am
'വിക്ഷിത് ഭാരത് സങ്കൽപ്പ് അഭിയാൻ എന്ന മാരകമായ വിപത്തിൽ നിന്ന് അകന്നു നിൽക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വിസി വഴി ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ അമൃത് തലമുറ എന്ന് യുവാക്കളെ വിളിച്ച അദ്ദേഹം, മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷകരമായ ഫലങ്ങൾ വിശദീകരിച്ചു, അതേസമയം യുവാക്കളെ ഈ കെണിയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഇന്ന് എടുത്ത പ്രതിജ്ഞ അടുത്ത 100 ആഴ്ചത്തേക്ക് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്' തുടക്കംകുറിച്ചു
August 02nd, 11:00 am
'വിക്ഷിത് ഭാരത് സങ്കൽപ്പ് അഭിയാൻ എന്ന മാരകമായ വിപത്തിൽ നിന്ന് അകന്നു നിൽക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വിസി വഴി ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ അമൃത് തലമുറ എന്ന് യുവാക്കളെ വിളിച്ച അദ്ദേഹം, മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷകരമായ ഫലങ്ങൾ വിശദീകരിച്ചു, അതേസമയം യുവാക്കളെ ഈ കെണിയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഇന്ന് എടുത്ത പ്രതിജ്ഞ അടുത്ത 100 ആഴ്ചത്തേക്ക് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.'വിക്ഷിത് ഭാരത് സങ്കൽപ് അഭിയാൻ' ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി 'നശ മുക്ത് യുവ' ഉദ്ഘാടനം ചെയ്യും
August 01st, 04:04 pm
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ 100 ആഴ്ച നീണ്ടുനിൽക്കുന്ന രാജ്യവ്യാപക ജൻ ഭാഗിദാരി കാമ്പെയ്‌നിന് തുടക്കം കുറിക്കുന്ന 'നാശ മുക്ത് യുവ ഫോർ വിക്ഷിത് ഭാരത് സങ്കൽപ്പ് അഭിയാൻ' 2026 ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രി മോദി ആരംഭിക്കും. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയും അവരുടെ സമൂഹങ്ങളിൽ പോസിറ്റീവ് സാമൂഹിക മാറ്റത്തിന്റെ അംബാസഡർമാരാകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.Prime Minister extends greetings on Global Tiger Day, reaffirms commitment to tiger conservation
July 29th, 09:58 am
The Prime Minister, Shri Narendra Modi, has extended greetings to all wildlife enthusiasts on Global Tiger Day.Participants of Viksit Vibrant Village Programme share their experiences with PM Modi
July 26th, 10:27 pm
PM Modi interacts with participants of the Viksit Vibrant Village Programme 2026, as MYBharat volunteers share inspiring stories from India's border villages. Participants recount how the journey transformed their perspectives through interactions with local communities, firsthand experiences of life in border villages and a deeper understanding of the spirit of Ek Bharat, Shreshtha Bharatവികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026-ൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 26th, 05:00 pm
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നമ്മൾ 'മേരാ യുവ ഭാരത്' (മൈ ഭാരത്) പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇന്ന് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് യുവജനങ്ങൾ ഇതിന്റെ ഭാഗമാണ്. അവർ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 'വികസിത് ഭാരത് ഡയലോഗ്' മുതൽ 'വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം' വരെ നിങ്ങളുടെ ശേഷിയും പ്രാപ്തിയും നിങ്ങൾ മികച്ച രീതിയിൽ തെളിയിച്ചിട്ടുണ്ട്.PM Modi Interacts with Participants of Viksit Vibrant Village Programme 2026
July 26th, 04:30 pm
PM Modi today interacted with participants of the Viksit Vibrant Village Programme 2026, lauding the young friends of MY Bharat for their commendable work across the country. He highlighted the official redesignation of border settlements from the 'last' to the 'first villages' of India, noted the newly established infrastructure and praised the local inhabitants for living and breathing patriotism.ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 23rd, 08:12 am
ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു ഉന്നത വ്യക്തിത്വമെന്ന നിലയിൽ, ലോകമാന്യ തിലക് ദേശീയ ബോധം ഉണർത്തുകയും ജനസേവനത്തിനായി സ്വയം സമർപ്പിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.The party governing Punjab today has neither clean intentions nor honesty: PM Modi in Jalandhar
July 17th, 04:31 pm
PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.PM addresses an energy-packed public rally in Jalandhar, Punjab
July 17th, 04:30 pm
PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.