ആളുകൾക്കിടയിൽ വായനാ സ്‌നേഹം വളർത്തിയെടുക്കുന്നതിനുള്ള കബ്ബൺ റീഡ്‌സിന്റെ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 12th, 06:45 pm

ആളുകൾക്കിടയിൽ വായനാ സ്നേഹം വളർത്തിയെടുക്കുന്നതിനുള്ള കബ്ബൺ റീഡ്‌സ് എന്ന വായന സമൂഹത്തിന്റെ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു