ക്വാൽകോം സിഇഒ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 20th, 09:12 pm
ക്വാൽകോം (Qualcomm Inc.) പ്രസിഡന്റും സിഇഒയുമായ ക്രിസ്റ്റ്യാനോ ആർ ആമൺ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ക്വാൽകോം പ്രസിഡന്റും സിഇഒയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; എഐ നവീകരണത്തിലും വൈദഗ്ധ്യത്തിലും ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു
October 11th, 02:03 pm
ക്വാൽകോം പ്രസിഡന്റും സിഇഒയുമായ ശ്രീ. ക്രിസ്റ്റ്യാനോ ആർ. അമോണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൃത്രിമബുദ്ധി, നവീകരണം, വൈദഗ്ധ്യം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു.