നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
September 11th, 09:11 am
മഹാരാഷ്ട്രയിലെ നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി അനുശോചിച്ചു
September 06th, 08:24 pm
ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.പ്രശസ്ത ഗുജറാത്തി സംഗീതസംവിധായകൻ ശ്രീ ഗൗരങ് വ്യാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
September 03rd, 12:25 pm
പ്രശസ്ത ഗുജറാത്തി സംഗീതസംവിധായകനായ ശ്രീ ഗൗരങ് വ്യാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.മധ്യപ്രദേശിലെ രേവയിൽ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
September 02nd, 07:46 pm
മധ്യപ്രദേശിൽ രേവയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.കൗശാംബിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 31st, 10:00 pm
ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ശ്രീ മോദി അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
August 28th, 04:33 pm
നോർവേ രാജാവായ ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ഈ വർഷം ആദ്യം നോർവേ സന്ദർശന വേളയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ ഓർത്തെടുത്ത ശ്രീ മോദി, നോർവേയിലെ ജനങ്ങളോടും രാജ്യത്തോടുമുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ പെരുമാറ്റവും അഗാധമായ സേവനമനോഭാവവും അനുസ്മരിച്ചു.ശ്രീ എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
August 27th, 12:11 pm
വിവേകാനന്ദ കേന്ദ്രത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ശ്രീ എ. ബാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾക്കും രാഷ്ട്രസേവനത്തിനുമായി സമർപ്പിച്ച ശ്രീ ബാലകൃഷ്ണൻ ജിയുടെ സമൂഹത്തിനായുള്ള മികച്ച സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു.നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
August 26th, 06:02 pm
നേപ്പാളിലെ മിന്നൽപ്രളയത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നേപ്പാൾ പ്രധാനമന്ത്രി ശ്രീ ബാലേന്ദ്ര ഷായുമായി സംസാരിക്കവേയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ദുഷ്‌കരമായ ഈ വേളയിൽ, നേപ്പാളിലെ സഹോദരീസഹോദരന്മാരുമായി ഇന്ത്യൻ ജനത ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
August 26th, 02:21 pm
തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ശ്രീ മോദി പ്രാർഥിച്ചു.കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
August 19th, 02:34 pm
കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 17th, 01:32 pm
പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
August 17th, 12:08 pm
ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.ഹിമാചൽ പ്രദേശിലെ ചമ്പയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
August 08th, 11:52 am
ഹിമാചൽ പ്രദേശിലെ ചമ്പയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ”- ശ്രീ മോദി പറഞ്ഞു.ശ്രീ ഡി.വൈ.പാട്ടീൽ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 04th, 03:57 pm
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ഡി.വൈ.പാട്ടീൽ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. മറ്റുള്ളവരുടെ, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ശ്രീ ഡി.വൈ പാട്ടീൽ ജി എല്ലായ്പ്പോഴും പ്രവർത്തിച്ചിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.Prime Minister expresses grief over loss of lives due to building collapse in Thane
July 31st, 01:08 pm
The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to the collapse of a building in Thane, Maharashtra.സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുവീണതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി
July 21st, 01:01 pm
സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുവീണതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാർത്തരായ കുടുംബങ്ങൾക്ക് അദ്ദേഹം അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
July 18th, 09:00 pm
മുൻ പ്രധാനമന്ത്രി ശ്രീ ദേവഗൗഡ ജിയുടെ ഭാര്യ ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിനയത്തിനും സാമൂഹ്യ സേവനത്തിലുള്ള താല്പര്യത്തിനും ശ്രീമതി ചെന്നമ്മ ജി ഏറെ പ്രശംസ നേടിയിരുന്നതായി ശ്രീ മോദി അനുസ്മരിച്ചു.ഗുജറാത്തിലെ അഹമ്മദാബാദിൽ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 18th, 07:13 pm
ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവച്ചതിൽപശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി
July 13th, 09:55 pm
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 12th, 03:20 pm
ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.