India is not just progressing, India is moving to the Next: PM Modi
March 12th, 10:47 pm
In his address at the NXT Summit, PM Modi emphasized that just as the 1930 Dandi march unified the country in the pursuit of freedom, the current Viksit Bharat mission is the collective goal of 140 crore Indians. He highlighted the positive statements made by global leaders such as Mark Carney and Emmanuel Macron about India. Remarking on the ongoing discussions surrounding LPG, the PM called upon citizens to prioritize facts over misinformation.PM Modi addresses the NXT Summit
March 12th, 08:30 pm
In his address at the NXT Summit, PM Modi emphasized that just as the 1930 Dandi march unified the country in the pursuit of freedom, the current Viksit Bharat mission is the collective goal of 140 crore Indians. He highlighted the positive statements made by global leaders such as Mark Carney and Emmanuel Macron about India. Remarking on the ongoing discussions surrounding LPG, the PM called upon citizens to prioritize facts over misinformation.Prime Minister Narendra Modi to visit Keralam and Tamil Nadu
March 09th, 09:54 pm
PM Modi will visit Keralam and Tamil Nadu on 11th March 2026. In Ernakulam, Keralam, the PM will launch development projects worth ₹10,800 crore related to energy and connectivity. He will also inaugurate three redeveloped railway stations under the Amrit Bharat Station Scheme. Later, in Tiruchirappalli, Tamil Nadu, the PM will launch projects costing ₹5,650 crore covering energy, manufacturing, connectivity and railway services.We are moving towards an India where energy is cheap, clean and easily available: PM Modi in Alipurduar, West Bengal
May 29th, 01:30 pm
PM Modi laid the foundation stone of the City Gas Distribution project in Alipurduar, West Bengal. “As India moves towards becoming a developed nation, Bengal’s participation is both expected and essential”, emphasised the PM, highlighting the Central government's continuous efforts to accelerate infrastructure, innovation, and investment in the region. He praised West Bengal as a major center of India's culture, knowledge, and scientific advancements.പശ്ചിമ ബംഗാളിലെ അലിപുർദ്വാറിൽ 1010 കോടിയിലധികം രൂപ ചെലവുവരുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
May 29th, 01:20 pm
ഇന്ത്യയിൽ സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി.) ശൃംഖല വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ അലിപുർദ്വാറിൽ സി.ജി.ഡി. പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശിലാസ്ഥാപനം നടത്തി. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ചരിത്രപ്രസിദ്ധമായ അലിപുർദ്വാറിൽ നിന്ന് അദ്ദേഹം പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പ്രാധാന്യം ഉയർത്തിക്കാട്ടിയ അദ്ദേഹം, അതിർത്തികളാൽ മാത്രമല്ല, ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളാലും ബന്ധങ്ങളാലും നിർവചിക്കപ്പെടുന്നതാണ് അതെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന അലിപുർദ്വാറിന് മറുവശത്ത് അതിർത്തിയൊരുക്കുന്നത് അസം ആണ്. ജൽപായ്ഗുരിയുടെ പ്രകൃതി സൗന്ദര്യവും കൂച്ച് ബെഹാറിന്റെ പെരുമയും ഈ മേഖലയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബംഗാളിന്റെ പൈതൃകത്തിലും ഐക്യത്തിലും അടിവരയിടുന്ന സമ്പന്നമായ ഈ ഭൂമി സന്ദർശിക്കുന്നതിന് തനിക്ക് ലഭിച്ച വിശേഷഭാഗ്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.പ്രധാനമന്ത്രി മെയ് 29നും 30നും സിക്കിമും പശ്ചിമ ബംഗാളും ബിഹാറും ഉത്തർപ്രദേശും സന്ദർശിക്കും
May 28th, 12:10 pm
പ്രധാനമന്ത്രി മെയ് 29നു രാവിലെ 11നു സിക്കിമിൽ ‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പങ്കെടുക്കും. സിക്കിമിൽ നിരവധി വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം സദസ്സിനെയും അഭിസംബോധന ചെയ്യും.Government is running a special campaign for the development of tribal society: PM Modi in Bilaspur, Chhattisgarh
March 30th, 06:12 pm
PM Modi laid the foundation stone and inaugurated development projects worth over Rs 33,700 crore in Bilaspur, Chhattisgarh. He highlighted that three lakh poor families in Chhattisgarh are entering their new homes. He acknowledged the milestone achieved by women who, for the first time, have property registered in their names. The PM said that the Chhattisgarh Government is observing 2025 as Atal Nirman Varsh and reaffirmed the commitment, We built it, and we will nurture it.ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 33,700 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
March 30th, 03:30 pm
അടിസ്ഥാന സൗകര്യ വികസനവും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 33,700 കോടിയിലധികം രൂപ മൂല്യം വരുന്ന ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പുതുവത്സരത്തിന്റെ ശുഭകരമായ തുടക്കവും നവരാത്രിയുടെ ആദ്യ ദിനവുമായ വേളയില്‍ മാതാ മഹാമായയുടെ ഭൂമിയും മാതാ കൗശല്യയുടെ മാതൃഭവനവുമായ ഛത്തീസ്ഗഡിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീത്വത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ഒമ്പത് ദിവസങ്ങളുടെ പ്രത്യേക പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നവരാത്രിയുടെ ആദ്യ ദിവസം ഛത്തീസ്ഗഡില്‍ ആയിരിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ത ശിരോമണി മാതാ കര്‍മ്മയോടുള്ള ആദരസൂചകമായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ശ്രീരാമനോടുള്ള അതുല്യമായ ഭക്തി, പ്രത്യേകിച്ച് ശ്രീരാമനാമത്തിനായി സമര്‍പ്പിച്ചിരിക്കുന്ന രാമനാമ സമാജത്തിന്റെ അസാധാരണ സമര്‍പ്പണം എന്നിവ എടുത്തുപറഞ്ഞുകൊണ്ട്, രാമനവമി ആഘോഷത്തോടെയാണ് നവരാത്രി ഉത്സവം സമാപിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീരാമന്റെ മാതൃകുടുംബം എന്ന് പരാമര്‍ശിച്ചുകൊണ്ട് ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു.60 വർഷം ഭരിച്ച കോൺഗ്രസിൻ്റെ സ്ഥിതി വളരെ ആശങ്കാജനകമാണ്: പ്രധാനമന്ത്രി മോദി സബർകാന്തയിൽ
May 01st, 04:15 pm
60 വർഷം ഭരിച്ച കോൺഗ്രസിൻ്റെ സ്ഥിതി വളരെ ആശങ്കാജനകമാണ്: പ്രധാനമന്ത്രി മോദി സബർകാന്തയിൽഗുജറാത്തിലെ ബനസ്കാന്തയിലും സബർകാന്തയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
May 01st, 04:00 pm
ഗുജറാത്ത് സ്ഥാപക ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഗുജറാത്തിലെ ബനസ്കന്തയിലും സബർകാന്തയിലും നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തൻ്റെ രാഷ്ട്രീയ യാത്രയിൽ ഗുജറാത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാരിൽ മൂന്നാം തവണയും അനുഗ്രഹം തേടാനുള്ള അവസരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.എല്ലാവരുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുക എന്നതാണ് എൻ്റെ കടമ, ഒഡീഷയിലെ എല്ലാ ജനങ്ങളും മോദിയുടെ കുടുംബമാണ്:പ്രധാനമന്ത്രി മോദി
March 05th, 04:55 pm
ഒഡീഷ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ജാജ്പൂരിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 2024-ൽ എൻ.ഡി.എ.ക്ക് 400-ലധികം സീറ്റുകൾ ലഭിക്കുമെന്നതിൻ്റെ തെളിവാണ് ഇവിടെയുള്ള എണ്ണമറ്റ ആളുകളുടെ സാന്നിധ്യം എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ തീരുമാനങ്ങളെടുക്കലിൻ്റെയും ശക്തമായ നയ നിർവഹണത്തിൻ്റെയും പിൻബലത്തിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മറ്റുംഒഡീഷയിലെ ജാജ്പൂരിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
March 05th, 04:00 pm
ഒഡീഷ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ജാജ്പൂരിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 2024-ൽ എൻ.ഡി.എ.ക്ക് 400-ലധികം സീറ്റുകൾ ലഭിക്കുമെന്നതിൻ്റെ തെളിവാണ് ഇവിടെയുള്ള എണ്ണമറ്റ ആളുകളുടെ സാന്നിധ്യം എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ തീരുമാനങ്ങളെടുക്കലിൻ്റെയും ശക്തമായ നയ നിർവഹണത്തിൻ്റെയും പിൻബലത്തിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മറ്റുംവാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 02:16 pm
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
December 18th, 02:15 pm
മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 30th, 09:11 pm
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്‌സാനയിൽ 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
October 30th, 04:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ് സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.കാശിയിലെ കാശി തെലുങ്ക് സംഗമത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 29th, 07:46 pm
നമസ്കാരം! ഗംഗാ-പുഷ്‌കരലു ഉത്സവത്തോടനുബന്ധിച്ച് നിങ്ങൾക്കെല്ലാവർക്കും ആശംസകൾ! നിങ്ങളെല്ലാവരും കാശിയിൽ വന്നതിനാൽ ഈ സന്ദർശനത്തിൽ നിങ്ങളെല്ലാവരും വ്യക്തിപരമായി എന്റെ അതിഥികളാണ്; ഒരു അതിഥി ദൈവത്തോട് സാമ്യമുള്ളവനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചില മുൻകാല ജോലികൾ കാരണം എനിക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ അവിടെ സന്നിഹിതനാകാൻ കഴിഞ്ഞില്ലെങ്കിലും, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പരിപാടിക്ക് കാശി-തെലുങ്ക് കമ്മിറ്റിയെയും എന്റെ പാർലമെന്ററി സഹപ്രവർത്തകൻ ജി.വി.എൽ നരസിംഹ റാവു ജിയെയും ഞാൻ അഭിനന്ദിക്കുന്നു. കാശിയിലെ ഘാട്ടുകളിലെ ഈ ഗംഗാ-പുഷ്‌കരലു ഉത്സവം ഗംഗയുടെയും ഗോദാവരിയുടെയും സംഗമസ്ഥാനം പോലെയാണ്. ഇന്ത്യയുടെ പുരാതന നാഗരികതകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമത്തിന്റെ ആഘോഷമാണിത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കാശിയുടെ മണ്ണിൽ കാശി-തമിഴ് സംഗമം സംഘടിപ്പിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സൗരാഷ്ട്ര-തമിഴ് സംഗമത്തിൽ പങ്കെടുക്കാനുള്ള പദവി ലഭിച്ചു. ഈ 'ആസാദി കാ അമൃതകാൽ' രാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും വിവിധ ധാരകളുടെയും സംഗമമാണെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. അനന്തമായ ഭാവി വരെ ഇന്ത്യയെ ചടുലമായി നിലനിറുത്തുന്ന വൈവിധ്യങ്ങളുടെ ഈ സംഗമത്തിൽ നിന്ന് ദേശീയതയുടെ അമൃത് ഒലിച്ചിറങ്ങുകയാണ്.ഗംഗാ പുഷ്‌കരലു ഉത്സവിനെ ഉത്തര്‍പ്രദേശിലെ കാശിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 29th, 07:45 pm
ഉത്തര്‍പ്രദേശില്‍ കാശിയിലെ ഗംഗാ പുഷ്‌കരലു ഉത്സവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ആഭ്യന്തര വാതക വിലനിർണ്ണയ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 07th, 11:19 am
രാജ്യാന്തര വാതക വിലയിലെ വർധന ഇന്ത്യയിലെ വാതക വിലയിൽ വരുത്തിയ ആഘാതം കുറച്ചുകൊണ്ട് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
February 15th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.