കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
December 25th, 09:12 am
കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.2047 ലെ വികസിത ഇന്ത്യയിലേക്കുള്ള പാത സ്വാശ്രയത്വത്തിലൂടെയാണ് കടന്നു പോകുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 27th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.ജാർഖണ്ഡ്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഏഴ് ജില്ലകളിലായി നിലവിലുള്ള റെയിൽവേ ശൃംഖല 318 കിലോമീറ്ററോളം വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
June 11th, 03:05 pm
റെയിൽവേ മന്ത്രാലയത്തിന്റെ 6,405 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:കർണാടകയിലെ ജനങ്ങൾ ജെഡിഎസിനേയും കോൺഗ്രസിനേയും ഒരുപോലെ സൂക്ഷിക്കണം. ഇരുവരും അഴിമതിക്കാരും രാജവംശ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്: ചിത്രദുർഗയിൽ പ്രധാനമന്ത്രി
May 02nd, 11:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ചിത്രദുർഗ, ഹൊസപേട്ട, സിന്ധനൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കർണാടക ബിജെപിയെ അവരുടെ സങ്കൽപ പത്രികയിൽ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു, അത് ആധുനിക ഇൻഫ്രാസ്ട്രക്ചർ ഉള്ള രാജ്യത്തെ മുൻനിര സംസ്ഥാനമായി മാറുന്നതിനുള്ള ഒരു റോഡ്‌മാപ്പിന്റെ രൂപരേഖ തയ്യാറാക്കുന്നുവെന്ന് പ്രസ്താവിച്ചു. ദരിദ്രർ, പീഡിതർ, ചൂഷണം ചെയ്യപ്പെട്ടവർ, ദരിദ്രർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ എന്നിവരുൾപ്പെടെയുള്ള അധഃസ്ഥിതരുടെ ക്ഷേമത്തിനും സങ്കൽപ പത്രിക മുൻഗണന നൽകുന്നു.കർണാടകയിലെ ചിത്രദുർഗ, ഹൊസപേട്ട, സിന്ധനൂർ എന്നിവിടങ്ങളിലെ പ്രധാനമന്ത്രി മോദിയുടെ തീവ്രമായ പ്രസംഗങ്ങൾ
May 02nd, 11:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ചിത്രദുർഗ, ഹൊസപേട്ട, സിന്ധനൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കർണാടക ബിജെപിയെ അവരുടെ സങ്കൽപ പത്രികയിൽ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു, അത് ആധുനിക ഇൻഫ്രാസ്ട്രക്ചർ ഉള്ള രാജ്യത്തെ മുൻനിര സംസ്ഥാനമായി മാറുന്നതിനുള്ള ഒരു റോഡ്‌മാപ്പിന്റെ രൂപരേഖ തയ്യാറാക്കുന്നുവെന്ന് പ്രസ്താവിച്ചു. ദരിദ്രർ, പീഡിതർ, ചൂഷണം ചെയ്യപ്പെട്ടവർ, ദരിദ്രർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ എന്നിവരുൾപ്പെടെയുള്ള അധഃസ്ഥിതരുടെ ക്ഷേമത്തിനും സങ്കൽപ പത്രിക മുൻഗണന നൽകുന്നു.Congress does not care about ‘dil’, they only care about ‘deals’: PM Modi
May 06th, 11:55 am
Addressing a massive rally at Bangarapet, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കാത്ത കോൺഗ്രസിന് യാത്രയയപ്പ് നൽകൂ : പ്രധാനമന്ത്രി മോദി
May 06th, 11:46 am
ചിത്രദുർഗ, റൈച്ചൂർ, ബഗൽകോട്ട്, ഹൂബ്ലി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൻ ജനാവലിയെ അഭിസംബോധന ചെയ്തു . കർഷകരുടെ ക്ഷേമത്തെ കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല എന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാത്ത കോൺഗ്രസ്സിന് വിട പറയാൻ കർണാടകയിലെ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു.