ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 08th, 08:53 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.Chief Minister of Chhattisgarh meets Prime Minister
July 31st, 01:06 pm
Chief Minister of Chhattisgarh, Shri Vishnu Deo Sai met Prime Minister, Shri Narendra Modi in New Delhi today.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
July 22nd, 03:24 pm
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ.ചന്ദ്രബാബു നായിഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 11th, 06:15 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 11th, 06:12 pm
തമിഴ്‌നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 11th, 06:10 pm
തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.കശ്‌മീർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 11th, 06:08 pm
ജമ്മു കശ്‌മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്‌ദുള്ള ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 11th, 06:06 pm
കർണാടക മുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 03rd, 06:42 pm
കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഭരണകാലയളവിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാൻ മുഖ്യമന്ത്രി
June 01st, 06:52 pm
രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 28th, 01:59 pm
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 27th, 06:09 pm
തമിഴ്‌നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ത്രിപുര മുഖ്യമന്ത്രി
May 26th, 06:59 pm
ത്രിപുര മുഖ്യമന്ത്രി ശ്രീ മാണിക് സാഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരളാ മുഖ്യമന്ത്രി
May 26th, 12:39 pm
കേരളാ മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഒഡീഷ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 25th, 06:02 pm
ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി
May 22nd, 05:47 pm
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ (റിട്ട.) വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
May 19th, 01:31 pm
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ (റിട്ട.) വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വി ഡി സതീശൻ ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
May 18th, 02:49 pm
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വി ഡി സതീശൻ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും കുടുംബത്തെയും ഹൈദരാബാദിൽ സന്ദർശിച്ചു
May 10th, 10:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും കുടുംബാംഗങ്ങളെയും ഹൈദരാബാദിലെ വസതിയിൽ വെച്ച് സന്ദർശിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തിരു സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് പ്രധാനമന്ത്രി.
May 10th, 11:10 am
അദ്ദേഹത്തിന്റെ പുതിയ ഭരണകാലയളവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.