ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

July 18th, 09:00 pm

മുൻ പ്രധാനമന്ത്രി ശ്രീ ദേവഗൗഡ ജിയുടെ ഭാര്യ ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിനയത്തിനും സാമൂഹ്യ സേവനത്തിലുള്ള താല്പര്യത്തിനും ശ്രീമതി ചെന്നമ്മ ജി ഏറെ പ്രശംസ നേടിയിരുന്നതായി ശ്രീ മോദി അനുസ്മരിച്ചു.