ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ ടൂറിസം വർധിപ്പിക്കുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി ഋഷികേശിൽ
April 11th, 12:45 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു പൊതുയോഗത്തിൽ ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന പ്രധാനമന്ത്രി ചെയ്തു
April 11th, 12:00 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 12th, 10:16 pm
ഉത്തരാഖണ്ഡിലെ ജനപ്രിയനായ യുവ മുഖ്യമന്ത്രി ഭായ് പുഷ്‌കര്‍ സിംഗ് ധാമി ജി, കേന്ദ്ര മന്ത്രി ശ്രീ അജയ് ഭട്ട് ജി, മുന്‍ മുഖ്യമന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ജി, ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് ജി, ഉത്തരാഖണ്ഡ് സംസ്ഥാന മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, മറ്റു വിശിഷ്ടാതിഥികളെ, ദേവഭൂമിയിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഇന്ന് ഉത്തരാഖണ്ഡ് അത്ഭുതങ്ങള്‍ ചെയ്തു. ഒരുപക്ഷെ ഇത്തരമൊരു രംഗം കണ്ടിരിക്കാനുള്ള ഭാഗ്യം ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല. രാവിലെ മുതല്‍ ഉത്തരാഖണ്ഡില്‍ എവിടെ പോയപ്പോഴും എന്നിലേക്ക് അളവറ്റ സ്നേഹവും അനുഗ്രഹവും ചൊരിയപ്പെട്ടു; സ്നേഹത്തിന്റെ നദി (ഗംഗ) ഒഴുകുന്നത് പോലെ തോന്നി.പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ പിത്തോരാഗഢിൽ 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 12th, 03:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ പിത്തോരാഗഢിൽ ഗ്രാമവികസനം, റോഡ്, വൈദ്യുതി, ജലസേചനം, കുടിവെള്ളം, ഉദ്യാനനിർമാണം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലായി ഏകദേശം 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.ഇന്ത്യയുടെ 2,00,000-ാമത്തെ 5G സൈറ്റ് ഗംഗോത്രിയിൽ സജീവമാക്കിയതിനെയും ചാർ ധാം ഫൈബർ കണക്റ്റിവിറ്റി പദ്ധതിയുടെ സമർപ്പണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
May 26th, 09:40 pm
ഗംഗോത്രിയിൽ ഇന്ത്യയുടെ 2,00,000-ാമത്തെ 5G സൈറ്റ് സജീവമാക്കിയതിനെയും ചാർ ധാം ഫൈബർ കണക്റ്റിവിറ്റി പദ്ധതിയുടെ സമർപ്പണത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം
May 25th, 11:30 am
ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 25th, 11:00 am
ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു."വിനോദസഞ്ചാര വികസനം ദൗത്യ രൂപത്തിൽ ' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 10:21 am
ഈ വെബിനാറിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്വാഗതം. ഇന്നത്തെ പുതിയ ഇന്ത്യ ഒരു പുതിയ തൊഴിൽ സംസ്‌കാരവുമായി മുന്നേറുകയാണ്. ഈ വർഷത്തെ ബജറ്റ് ഏറെ കൈയ്യടി നേടുകയും രാജ്യത്തെ ജനങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുകയും ചെയ്തു. പഴയ തൊഴിൽ സംസ്‌കാരം തന്നെ തുടർന്നിരുന്നെങ്കിൽ ഇത്തരം ബജറ്റ് വെബ്‌നാറുകളെ കുറിച്ച് ആരും ചിന്തിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ സർക്കാർ ബജറ്റ് അവതരണത്തിന് മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും വിശദമായി ചർച്ച ചെയ്യുകയും അവരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ബജറ്റിന്റെ പരമാവധി ഫലം ലഭിക്കുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നതിനും ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ വെബിനാർ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. ഗവൺമെന്റ് തലവനായിരിക്കെ എനിക്ക് 20 വർഷത്തിലേറെ അനുഭവമുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ അനുഭവത്തിന്റെ സാരം, എല്ലാ പങ്കാളികളും ഒരു നയപരമായ തീരുമാനത്തിൽ ഉൾപ്പെടുമ്പോൾ, ആവശ്യമുള്ള ഫലം സമയപരിധിക്കുള്ളിൽ വരുന്നു എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെബിനാറുകളിൽ ആയിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം ചേർന്നത് നാം കണ്ടു. എല്ലാവരും ദിവസം മുഴുവൻ മസ്തിഷ്കപ്രക്ഷോഭം നടത്തി, ഭാവിയിൽ വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നുവന്നുവെന്ന് എനിക്ക് പറയാൻ കഴിയും. എല്ലാവരും ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പരിവർത്തനത്തിനായാണ് ഞങ്ങൾ ഇന്ന് ഈ ബജറ്റ് വെബിനാർ നടത്തുന്നത്.‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 03rd, 10:00 am
‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ഏഴാമത്തേതാണ് ഇത്.മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 11th, 11:00 pm
പുണ്യഭൂമിയായ ഉജ്ജയിനിയിലെ ഈ അവിസ്മരണീയമായ പരിപാടിയില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദരണീയരായ സന്യാസിമാരെ, മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ ജി, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ രമേഷ് ബെയിന്‍സ് ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, സംസ്ഥാന ഗവണ്‍മെന്റ് മന്ത്രിമാരെ, എംപിമാരെ, നിയമസഭാംഗങ്ങളെ, മഹാകാല്‍ ഭഗവാന്റെ ദയാലുക്കളായ ഭക്തന്മാരെ, മഹതികളേ, മഹാന്‍മാരേ, ജയ് മഹാകാല്‍!PM addresses public function in Ujjain, Madhya Pradesh after dedicating Phase I of the Mahakaal Lok Project to the nation
October 11th, 08:00 pm
PM Modi addressed a public function after dedicating Phase I of the Mahakal Lok Project to the nation. The Prime Minister remarked that Ujjain has gathered history in itself. “Every particle of Ujjain is engulfed in spirituality, and it transmits ethereal energy in every nook and corner, he added.ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 23rd, 05:24 pm
Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
January 23rd, 05:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.This is Uttarakhand's decade: PM Modi in Haldwani
December 30th, 01:55 pm
Prime Minister Narendra Modi inaugurated and laid the foundation stone of 23 projects worth over Rs 17500 crore in Uttarakhand. In his remarks, PM Modi said, The strength of the people of Uttarakhand will make this decade the decade of Uttarakhand. Modern infrastructure in Uttarakhand, Char Dham project, new rail routes being built, will make this decade the decade of Uttarakhand.പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ 17500 കോടി രൂപയുടെ 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
December 30th, 01:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉത്തരാഖണ്ഡിൽ നിർവഹിച്ചു. 1976-ൽ ആദ്യമായി വിഭാവനം ചെയ്തതും വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതുമായ ലഖ്വാർ മൾട്ടി പർപ്പസ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു.ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും
December 01st, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.കേദാർനാഥിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ , സമർപ്പണ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
November 05th, 07:50 pm
നമ്മുടെ ഉപനിഷത്തുക്കളിൽ, ആദിശങ്കരാചാര്യരുടെ രചനകളിൽ, ‘നേതി-നേതി’ (ഇതുമല്ല, അതുമല്ല) എന്ന പ്രയോഗം വിശദമായി വിവരിച്ചിട്ടുണ്ട്. രാമചരിതമാനസിലും ഇത് മറ്റൊരു രീതിയിൽ ആവർത്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. രാമചരിതമനസിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.കേദാര്‍നാഥില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്ത് പ്രധാനമന്ത്രി
November 05th, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനസൗകര്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. കേദാര്‍നാഥ് ധാമിലെ പരിപാടിക്കൊപ്പം 12 ജ്യോതിര്‍ലിംഗങ്ങളിലും 4 ധാമുകളിലും രാജ്യത്തുടനീളമുള്ള നിരവധി വിശ്വാസസ്ഥലങ്ങളിലും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു. കേദാര്‍നാഥ് ധാമിലെ പ്രധാന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ പരിപാടികളും.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.