സേവാ തീർത്ഥിൽ എഐ, ഡീപ്‌ടെക് സ്റ്റാർട്ടപ്പ് സിഇഒമാരുമായി പ്രധാനമന്ത്രി വട്ടമേശ സമ്മേളനം നടത്തി
February 20th, 12:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാ തീർത്ഥിൽ എഐ, ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ സിഇഒമാരുമായി വട്ടമേശ സമ്മേളനം നടത്തി.ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026, പ്രധാനമന്ത്രി ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്യും
February 18th, 03:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 19-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 സന്ദർശിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി, ഫെബ്രുവരി 18-ന് വൈകുന്നേരം 7 മണിയോടെ ഭാരത് മണ്ഡപത്തിൽ വെച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യും. അതോടൊപ്പം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകളും നടത്തും.PM Modi attends the CEOs Roundtable
September 23rd, 06:20 am
PM Modi interacted with technology industry leaders in New York. The PM highlighted the economic transformation happening in India, particularly in electronics and information technology manufacturing, semiconductors, biotech and green development. The CEOs expressed their strong interest in investing and collaborating with India.