യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.നെതർലൻഡ്‌സിൽ നടന്ന സിഇഒമാരുടെ റൗണ്ട് ടേബിൾ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 10:00 pm
ലോകത്തിലെ ഏറ്റവും നൂതനമായ ചില കമ്പനികളുടെ നേതാക്കൾക്കിടയിൽ ഇന്ന് ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് മുന്നൂറിലധികം ഡച്ച് കമ്പനികൾ ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ ഭാഗമാണ്. നിങ്ങളുടെ കാഴ്ചപ്പാടും ഇന്ത്യയിലുള്ള വിശ്വാസവും കാരണം യൂറോപ്പിൽ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപക രാജ്യമായും രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായും നെതർലൻഡ്‌സ് മാറിയിരിക്കുന്നു.എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ സി.ഇ.ഒ റൗണ്ട് ടേബിളിൽ ഉത്തരവാദിത്തമുള്ള എ.ഐയോടുള്ള ആഗോള പ്രതിബദ്ധത ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
February 19th, 10:05 pm
നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ പ്രമുഖരായ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ സി.ഇ.ഒ റൗണ്ട് ടേബിളിന്റെ ഫലങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.