പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.

March 14th, 02:15 pm

ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശാന്തനു താക്കൂർ ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി ജി, സഹ പാർലമെന്റ് അംഗം ഷമിക് ഭട്ടാചാര്യ ജി, മറ്റ് ജനപ്രതിനിധികളെ, സഹോദരി സഹോദരന്മാരെ,

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവ്വഹിച്ചു

March 14th, 02:00 pm

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ഇന്ന് കൊൽക്കത്തയുടെ മണ്ണിൽ നിന്ന് പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കുമായി വികസനത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ്.ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാനിലെ അജ്മീറിൽ, വിവിധ വികസന പ്രവർത്തനങ്ങൾക്കും,എച്ച്പിവി വാക്സിനേഷനായുള്ള രാജ്യവ്യാപക പ്രചാരണത്തിനും തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.

February 28th, 12:00 pm

തീർത്ഥരാജാ പുഷ്കറിന്റെയും സാവിത്രി മാതാവിന്റെയും ഈ പുണ്യഭൂമിയിൽ, നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും ഇന്ന് എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വേദിയിൽ നിന്ന് സുരാസുരയിലെ തേജാജി ധാമിനേയും പൃഥ്വിരാജിന്റെ മണ്ണായ അജ്മീറിനെയും ഞാൻ വണങ്ങുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയ്‌നും 17,000 കോടി രൂപയുടെ രാജ്യവ്യാപക വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

February 28th, 11:30 am

രാജസ്ഥാന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.

ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 23rd, 02:12 pm

ഇന്ന് നമ്മളെല്ലാവരും ഒരു സവിശേഷ സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ 200 വർഷങ്ങൾ അതായത് ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഈ വേളയിൽ, പവിത്രമായ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ കഴിയുന്ന നമ്മളെല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ഈ പുണ്യവേളയിൽ എല്ലാ സന്ന്യാസിമാരെയും ഞാൻ വണങ്ങുന്നു. ദ്വിശതാബ്ദി മഹോത്സവത്തിൽ ഭഗവാൻ സ്വാമിനാരായണിന്റെ കോടിക്കണക്കിന് അനുയായികളെ ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവത്തെ അഭിസംബോധന ചെയ്തു

January 23rd, 02:00 pm

ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവ വേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ പരാമർശങ്ങൾ പങ്കുവെച്ചു. ഭഗവാൻ സ്വാമിനാരായണന്റെ ശിക്ഷാപത്രിയുടെ 200 വർഷം ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരത്തിന് ഇന്ന് എല്ലാവരും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പുണ്യവേളയിൽ ഭാഗമാകാൻ എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമാണ് ദ്വിശതാബ്ദി ആഘോഷം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യ കാലഘട്ടത്തിൽ എല്ലാ സന്യാസിമാരെയും വണങ്ങുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഭഗവാൻ സ്വാമിനാരായണന്റെ ദ്വിശതാബ്ദി ഉത്സവത്തിൽ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

സ്വസ്ത് നാരി, സശക്ത് പരിവാർ പദ്ധതി വിജയമാക്കുന്നതിനും, ഇന്ത്യയുടെ നാരിശക്തിക്ക് ഫലപ്രദവും പ്രയോജനകരവുമാക്കുന്നതിനും പ്രവർത്തിച്ചവരെ പ്രധാനമന്ത്രി പ്രശംസിച്ചു

October 04th, 03:41 pm

ഇന്ത്യയുടെ നാരിശക്തിക്ക് ഏറെ പ്രയോജനകരമായ സ്വസ്ഥ നാരി, സശക്ത് പരിവാർ പദ്ധതി ഫലപ്രദമാക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച എല്ലാവരുടെയും നിസ്തുലമായ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.

ക്ഷയരോഗബാധിത ജില്ലകൾ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക യജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

December 07th, 02:38 pm

ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ ശക്തമാണെന്നും, ക്ഷയരോഗബാധിത ജില്ലകളെ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക യജ്ഞത്തിന് ഇന്ന് തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നഡ്‌ഡ എഴുതിയ ലേഖനം വായിക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

ബി.ജെ.പിയുടെ സ്ഥാപക ദിനത്തിന് പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കിടുക

April 04th, 02:58 pm

ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യും. പരിപാടിയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും സംഭാവന ചെയ്യുന്നതിനുള്ള ഒരു അവസരമിതാ.

രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു? നിങ്ങളുടെ അഭിപ്രായം പറയുക!

August 15th, 10:06 am

പുതിയ ഇന്ത്യ നിർമിക്കാനുള്ള നിശ്ചയദാർഢ്യത്തിൽ നമുക്ക് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തോട് ആവശ്യപ്പെട്ടു. അങ്ങനെ നടന്നുപോകും എന്ന മനോഭാവത്തിൻ്റെ കാലം കഴിഞ്ഞെന്നും മാറ്റാനാവും എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനം മുതൽ ഐക്യം വരെ, ഭീകരത മുതൽ സുരക്ഷ വരെ, കൃഷി മുതൽ സാങ്കേതികവികാസം വരെ അങ്ങനെ നിരവധി സുപ്രധാന വിഷയങ്ങൾ ശ്രീ മോദി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ആഗസ്റ്റ് 15 ലെ തന്റെ പ്രസംഗത്തിനായി പ്രധാനമന്ത്രി ആശയങ്ങള്‍ ക്ഷണിച്ചു

July 30th, 03:38 pm

നിങ്ങളുടെ കൈവശം നിര്‍മ്മാണാത്മകമായ ആശയങ്ങളുണ്ടെങ്കിൽ, അത് രാജ്യത്തെ പ്രയോജനം ചെയ്യുമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് ഇപ്പോൾ പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കുകയും 'ന്യൂ ഇന്ത്യ' കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമാകുകയും ചെയ്യു. ആഗസ്ത് 15 ന് പ്രധാനമന്ത്രി തന്റെ അഭിസംബോധനയിൽ ചില നിർദേശങ്ങൾ പരാമർശിക്കാനിടയുണ്ട്.

#YogaDay: പ്രധാനമന്ത്രിയോടൊത്ത് യോഗം ചെയ്യുന്ന നിങ്ങളുടെ ചിത്രങ്ങൾ പങ്കിടുക

June 16th, 12:01 pm

മൂന്നാമത്തെ അന്താരാഷ്‌ട്ര യോഗ ദിനത്തിൽ, ഒരു കുടംബത്തിലെ മൂന്ന് തലമുറകളോട് ഒന്നിച്ചു യോഗ ചെയ്യുവാനായി പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഇങ്ങനെ ലോകത്തെങ്ങും ജിജ്ഞാസ ഉണർത്തനാകുമെന്ന് അദ്ദേഹം പറഞ്ഞു . #YogaDay ഉപയോഗിച്ചു കൊണ്ട് ചിത്രങ്ങൾ പങ്കിടാൻ നിങ്ങൾക്ക് വേരിട്ട ഒരു അവസരമിതാ.

Development is the solution to all the troubles: PM Modi

March 05th, 08:23 pm

PM Narendra Modi campaigned in Varanasi. The Prime Minister said BJP’s aim was of a Banaras that was modern yet one that retained its heritage. He added further, “Our mantra is Sabka Sath, Sabka Vikas but SP, BSP & Congress believes in Kuch Ka Sath, Kuch Ka Hi Vikas.”

PM Modi addresses Public Rally in Varanasi, Uttar Pradesh

March 05th, 08:22 pm

PM Narendra Modi campaigned in Varanasi today. The Prime Minister said BJP’s aim was of a Banaras that was modern yet one that retained its heritage. He added further, “Our mantra is Sabka Sath, Sabka Vikas but SP, BSP & Congress believes in Kuch Ka Sath, Kuch Ka Hi Vikas.”

A victory for the people, a victory for India and the triumph of the ballot

May 12th, 06:12 pm

A victory for the people, a victory for India and the triumph of the ballot

Extensive, Innovative and Satisfying: The Story of 2014 Campaign

May 10th, 08:24 pm

Extensive, Innovative and Satisfying: The Story of 2014 Campaign

Extensive, Innovative and Satisfying: The Story of 2014 Campaign

May 10th, 08:24 pm

Extensive, Innovative and Satisfying: The Story of 2014 Campaign

BJP releases party’s official anthem for 2014 elections

March 25th, 03:17 pm

BJP releases party’s official anthem for 2014 elections

Narendra Modi attending grand finale of Manthan in Delhi

October 01st, 05:04 pm

Narendra Modi attending grand finale of Manthan in Delhi

Join the National Movement of building the grand "Statue of Unity" as a rich tribute to Sardar Vallabhbhai Patel, the Iron Man of India!

September 30th, 12:40 pm

Join the National Movement of building the grand Statue of Unity as a rich tribute to Sardar Vallabhbhai Patel, the Iron Man of India!