നിങ്ങൾ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം: ഫെൻസർ ഭവാനി ദേവിയോട് പ്രധാനമന്ത്രി
July 26th, 10:13 pm
ഒളിമ്പിക് ഫെൻസിംഗ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ജയം കൊയ്ത ഇന്ത്യയുടെ ഫെൻസിംഗ് താരം സി എ ഭവാനി ദേവിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.