ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ പ്രധാനമന്ത്രിക്ക് ആദരസൂചകമായി സമ്മാനിച്ചു

July 06th, 02:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ബ്യൂനസ് ഐരിസ് നഗര ഗവൺമെന്റ് മേധാവി ഹോർഹേ മേക്രി, ബ്യൂനസ് ഐരിസ് നഗരത്തിന്റെ പ്രതീകാത്മക താക്കോൽ (Key to the City) ഇന്നു സമ്മാനിച്ചു.

പ്രധാനമന്ത്രി അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി

July 06th, 01:48 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി. കാസ റോസാഡയിൽ എത്തിയ ശ്രീ നരേന്ദ്ര മോദിയ്ക്ക് പ്രസിഡൻ്റ് മിലെയ് ഊഷ്മളമായ സ്വീകരണം നൽകി. ഇന്നലെ ബ്യൂണസ് അയേഴ്സിൽ എത്തിയപ്പോൾ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചിരുന്നു. 57 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അർജൻ്റീനയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമെന്ന നിലയ്ക്ക് ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിൻ്റെ 75 ആം വർഷം ആഘോഷിക്കുന്ന വേളയായതിനാൽ ഇന്ത്യ-അർജൻ്റീന ബന്ധത്തിന് ഇതൊരു സുപ്രധാന വർഷമാണ്. തനിക്കും പ്രതിനിധി സംഘത്തിനും ലഭിച്ച ആതിഥ്യ മര്യാദയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻ്റ് മിലെയ്ക്ക് നന്ദി പറഞ്ഞു.

സാൻ മാർറ്റീൻ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിച്ചു

July 06th, 12:08 am

അർജന്റീനയുടെ രാഷ്ട്രപിതാവായ ജനറൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീനു ശ്രദ്ധാഞ്ജലി അർപ്പിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അർജന്റീനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിച്ചു.

പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ എത്തി ചേർത്തു

July 05th, 07:23 am

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് അർജന്റീനയിൽ എത്തി ചേർന്നു. പ്രസിഡന്റ് മിലിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും

അർജന്റീനയിലെ, ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ

December 01st, 07:56 pm

അർജന്റീനയിലെ ബ്യൂണസ് ആഴ്‌സിൽ നടന്ന ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ചകൾ നടത്തി

പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി

December 01st, 05:48 pm

പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി.ഇന്ത്യ-അർജന്റീന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.

അർജന്റീനയിൽ, ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി മോദി ത്രികക്ഷി ചര്‍ച്ചയിൽ പങ്കെടുത്തു

November 30th, 11:50 pm

ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയും ചരിത്രപരമായ ജെഎഐ (ജപ്പാൻ, അമേരിക്ക, ഇന്ത്യ) എന്ന ത്രികക്ഷി ചർച്ചയിൽ പങ്കെടുത്തു

റഷ്യ -ഇന്ത്യ -ചൈന ത്രികക്ഷി ചർച്ച

November 30th, 11:50 pm

പ്രധാനമന്ത്രി മോദി , റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ വി . പുടിൻ , ചൈനീസ് പ്രസിഡന്റ് സീ ജിങ്‌പിങ് എന്നിവർ ഇന്ന് ബ്യൂനോസ്‌ എയർസിൽ ഒരു ത്രികക്ഷി യോഗം ചേർന്നു .

ജി 20 ഉച്ചകോടിക്കിടയില്‍ നടന്ന ബ്രിക്‌സ് നേതാക്കളുടെ അനൗപചാരിക യോഗത്തിലെ മാധ്യമ പ്രസ്താവന

November 30th, 10:24 pm

അര്‍ജന്റീനയിലെ ബ്യൂണേഴ്‌സ് അയേഴ്‌സില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ദ ഫെഡറേറ്റീവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീല്‍, ദ റഷ്യന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ റിപ്പബ്ലിക്ക്, ദ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ ചൈന, ദക്ഷിണാഫിക്കന്‍ റിപ്പബ്ലിക്ക് എന്ന രാജ്യങ്ങളുടെയും ഗവണ്‍മെന്റിന്റെയും തലവന്മാര്‍ 2018 നവംബര്‍ 30ന് കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി മോദി അർജന്റീനയിൽ ബ്രിക്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

November 30th, 07:08 pm

പ്രധാനമന്ത്രി മോദി അർജന്റീനയിൽ ബ്രിക്‌സ് അംഗങ്ങളെ അഭിസംബോധന ചെയ്തു

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ "യോഗ സമാധാനത്തിനായി" യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

November 30th, 04:25 am

യോഗ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നും. യോഗ എന്നതിന്റെ അർദ്ധം ' ബന്ധിപ്പിക്കുക' എന്നതാണ്.അറ്റ് നമ്മെ ക്ഷേമവുമായി ബന്ധിപ്പിക്കുന്നു, സന്തോഷവുമായി ബന്ധിപ്പിക്കുന്നുവെന്ന് യോഗ സമാധാനത്തിനായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു

November 29th, 07:52 pm

പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിലും മറ്റ് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.

ജി-20 ഉച്ചകോടിക്കു മുന്‍പായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

November 27th, 07:43 pm

'അര്‍ജന്റീന ആതിഥ്യമരുളുന്ന 13ാമത് ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഞാന്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ ബ്യൂണസ് അയേഴ്‌സില്‍ ആയിരിക്കും.