റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പിപ്രഹ്വ തിരുശേഷിപ്പുകൾ ദർശിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
January 02nd, 06:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ 2026 ജനുവരി 3-ന് രാവിലെ 11 ന് “ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ” (The Light & the Lotus: Relics of the Awakened One) എന്ന പേരിൽ സംഘടിപ്പിക്കുന്ന പിപ്രഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്യും.ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ ബൃഹത്തായ അന്താരാഷ്ട്ര പ്രദർശനം ജനുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
January 01st, 05:39 pm
ദി ലൈറ്റ് ആൻഡ് ദ ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ എന്ന പേരിലുള്ള, ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ ബൃഹത്തായ അന്താരാഷ്ട്ര പ്രദർശനം 2026 ജനുവരി 3-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ബുദ്ധ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നേപ്പാളിലെ ലുംബിനിയില്‍ നടന്നു
May 16th, 12:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദൂബയും സംയുക്തമായി നേപ്പാളിലെ ലുംബിനിയിലെ സന്യാസ കേന്ദ്രത്തില്‍ ബുദ്ധ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.