പ്രധാനമന്ത്രി എല്ലാവർക്കും ബുദ്ധപൂർണിമ ആശംസകൾ നേർന്നു

May 12th, 08:47 am

ബുദ്ധപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:

അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ-2023ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 18th, 11:00 am

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ലൂവ്രെ മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാട്ടെ ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ, മാന്യരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്താരാഷ്ട്ര മ്യൂസിയം ദിന ആശംസകള്‍ നേരുന്നു. ഇന്ന്, മ്യൂസിയം ലോകത്തെ പ്രമുഖര്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ അവസരവും സവിശേഷമാണ്.

അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

May 18th, 10:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 ഉദ്ഘാടനം ചെയ്തു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടെക്നോ മേള, കൺസർവേഷൻ ലാബ്, പ്രദർശനങ്ങൾ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു. 'മ്യൂസിയങ്ങൾ, സുസ്ഥിരതയും ക്ഷേമവും' എന്ന വിഷയത്തിൽ 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ ബുദ്ധ പൂർണിമ ആശംസ

May 05th, 10:43 am

ബുദ്ധ പൂർണിമയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി കുശിനഗറിലെ മഹാ പരിനിർവാണ സ്തൂപത്തിൽ പ്രാർത്ഥന നടത്തി

May 16th, 07:19 pm

ഇന്ന് ബുദ്ധ പൂർണിമ ദിനത്തിൽ ഉത്തർപ്രദേശിലെ കുശിനഗറിലെ മഹാ പരിനിർവാണ സ്തൂപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥന നടത്തി. ഇന്ന് രാവിലെ ബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ലുംബിനി സന്ദർശിച്ച പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. നേപ്പാൾ പ്രധാനമന്ത്രി യോടൊപ്പം അദ്ദേഹം ലുംബിനി മൊണാസ്റ്റിക് സോണിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് സ്ഥാപിക്കുന്നതിനുള്ള ശിലാന്യാസ ചടങ്ങു് നേപ്പാൾ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദര്‍ശനം (മേയ് 16, 2022)

May 16th, 06:20 pm

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണപ്രകാരം ബുദ്ധ പൂര്‍ണിമയുടെ മംഗളകരമായ അവസരത്തിനോട് യോജിച്ചുവന്ന 2022 മേയ് 16 ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍, ശ്രീ നരേന്ദ്ര മോദിയുടെ നേപ്പാളിലേക്കുള്ള അഞ്ചാമത്തെയും ലുംബിനിയിലേക്കുള്ള ആദ്യത്തെയും സന്ദര്‍ശനമാണിത്.

ബുദ്ധ പൂർണിമയിൽ ഭഗവാൻ ബുദ്ധന്റെ തത്വങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു

May 16th, 09:11 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബുദ്ധന്റെ തത്ത്വങ്ങൾ അനുസ്മരിക്കുകയും ബുദ്ധപൂർണിമയുടെ വേളയിൽ അവ നിറവേറ്റാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഈ മാസം 16 ന് നേപ്പാളിലെ ലുംബിനി സന്ദർശിക്കും

May 12th, 07:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 16 ന് ബുദ്ധ പൂർണിമയുടെ വേളയിൽ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ ക്ഷണപ്രകാരം ലുംബിനിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. 2014ന് ശേഷം പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.

ബുദ്ധ പൂര്‍ണിമയോടനുബന്ധിച്ചു നടന്ന വൈശാഖ ദിനാഘോഷ പരിപാടി വിഡിയോ കോണ്‍ഫറസങ്ങിലൂടെ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം

May 26th, 09:58 am

Prime Minister Shri Narendra Modi delivered a keynote address on the occasion of Vesak Global Celebrations on Buddha Purnima through video conference. Members of Venerated Mahasangha, Prime Ministers of Nepal and Sri Lanka, Union Ministers Shri Prahlad Singh and Shri Kiren Rijiju, Secretary General of International Buddhist Confederation, Venerable Doctor Dhammapiya were also at the event.

വെസക് ആഗോള ആഘോഷങ്ങളുടെ വേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി

May 26th, 09:57 am

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫെറെൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തി. മഹാസംഘത്തിലെ ആദരണീയ അംഗങ്ങളായ നേപ്പാൾ, ശ്രീലങ്ക പ്രധാനമന്ത്രിമാർ, കേന്ദ്ര മന്ത്രിമാരായ ശ്രീ. പ്രഹ്ളാദ് സിംഗ് , കിരൺ റിജിജു , അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ധമ്മപ്പിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും

May 25th, 07:05 pm

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 മെയ് 26 ന് രാവിലെ 09:45 ന്) മുഖ്യ പ്രഭാഷണം നടത്തും

Buddha is an example that strong will-power can bring a change in society: PM Modi

May 07th, 09:08 am

PM Modi addressed Vesak Global Celebration on Buddha Purnima via video conferencing. He said in the testing times of COVID-19, every nation has to come together to fight it. He said Buddha is an example that strong will-power can bring a change in society. Referring to the COVID warriors, the PM hailed their crucial role in curing people and maintaining the law and order.

PM Modi addresses Virtual Vesak Global Celebration on Buddha Purnima

May 07th, 09:07 am

PM Modi addressed Vesak Global Celebration on Buddha Purnima via video conferencing. He said in the testing times of COVID-19, every nation has to come together to fight it. He said Buddha is an example that strong will-power can bring a change in society. Referring to the COVID warriors, the PM hailed their crucial role in curing people and maintaining the law and order.

Prime Minister to participate in the Virtual Vesak Global Celebrations on Buddha Purnima, 7th May 2020

May 06th, 08:52 pm

Prime Minister Shri Narendra Modi shall be participating in the Buddha Purnima celebrations tomorrow, 7th May 2020.

PM Modi greets the nation on ‘Buddha Purnima’

May 18th, 08:00 am

Prime Minister Narendra Modi greeted the nation his wishes on the pious occasion of ‘Buddha Purnima’ today. PM Modi said, “Mahatma Buddha’s great ideals of non-violence, peace and compassion continue to inspire us in our daily endeavours.”

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 30

April 30th, 07:41 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

ന്യൂഡെല്‍ഹിയില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

April 30th, 03:55 pm

ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.

Government is working with compassion to serve people, in line with the path shown by Lord Buddha: PM Modi

April 30th, 03:42 pm

While inaugurating Buddha Jayanti 2018 celebrations, PM Modi highlighted several aspects of Lord Buddha’s life and how the Government of India was dedicatedly working towards welfare of people keeping in His ideals in mind. He said that Lord Buddha’s life gave the message of equality, harmony and humility. Shri Modi also spoke about the work being done to create a Buddhist Circuit to connect several sites pertaining to Buddhism in India and in the neighbouring nations.

പ്രധാനമന്ത്രി ബുദ്ധ ഭഗവാന്റെ സന്ദേശം പ്രചരിപ്പിക്കുന്നു

April 30th, 10:57 am

ബുദ്ധഭഗവാന്റെ സാര്‍വ്വലൗകികതയെ കുറിച്ചും അദ്ദേഹത്തിന്റെ പാഠങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു

പ്രധാനമന്ത്രി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു

April 30th, 09:51 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു.