The Dehradun-Delhi Economic Corridor will transform the entire region: PM Modi in Uttarakhand
April 14th, 01:25 pm
PM Narendra Modi inaugurated the Delhi-Dehradun Economic Corridor in Dehradun. In his address, he detailed the transformative benefits of the corridor and highlighted the project's multi-dimensional impact on the region. He also spoke about the construction of a nearly 12-kilometre elevated wildlife corridor as part of the expressway and urged tourists and pilgrims to keep sacred spaces clean and plastic-free.Prime Minister Shri Narendra Modi inaugurates Delhi–Dehradun Economic Corridor
April 14th, 01:20 pm
PM Narendra Modi inaugurated the Delhi-Dehradun Economic Corridor in Dehradun. In his address, he detailed the transformative benefits of the corridor and highlighted the project's multi-dimensional impact on the region. He also spoke about the construction of a nearly 12-kilometre elevated wildlife corridor as part of the expressway and urged tourists and pilgrims to keep sacred spaces clean and plastic-free.Congress delayed women’s reservation for decades: PM Modi in Dibrugarh, Assam
April 06th, 11:30 am
In his address at a public meeting in Dibrugarh, Assam, PM Modi sharply criticised Congress, accusing it of treating land as an “ATM” for vested interests. He highlighted how BJP-NDA is working to provide land rights to farmers, tribal communities and tea garden families. He also reiterated the government’s commitment to implementing 33% reservation for women through the Nari Shakti Vandan Act.The “Naamdaar” of the Congress royal family will complete a century of defeats: PM Modi in Barpeta, Assam
April 06th, 11:10 am
Prime Minister Narendra Modi addressed a massive public meeting in Barpeta, as election campaigning in Assam gathered strong momentum. Addressing an enthusiastic crowd, PM Modi highlighted the vision of a self-reliant and Viksit Assam, while underscoring the NDA government’s commitment to peace, prosperity and inclusive growth.PM Modi addresses massive public meetings in Barpeta, Hojai and Dibrugarh
April 06th, 11:00 am
PM Modi addressed massive public meetings in Barpeta, Hojai and Dibrugarh, as election campaigning in Assam gathered strong momentum. Addressing enthusiastic crowds, PM Modi highlighted the vision of a self-reliant and Viksit Assam. He launched a strong attack on Congress, accusing it of promoting family-first politics, corruption, and false promises. He also spoke about expanding welfare initiatives along with ensuring reservation for women through the Nari Shakti Vandan Act.Congress has always compromised the interests of Assam: PM Modi in Biswanath
April 01st, 11:45 am
PM Modi addressed a massive public rally in Biswanath, Assam. In his speech, the PM launched a sharp attack on Congress, accusing it of being ‘anti-development’ and the ‘root of corruption in independent India.’ Highlighting the BJP-NDA government’s actions, PM Modi said thousands of bighas of land have been freed from illegal encroachment, restoring Assam’s heritage and ecology. Reaffirming BJP’s commitment to Sabka Saath, Sabka Vikas, he urged voters to ensure a record turnout.BJP-NDA blocked Congress’ ‘unfair’ communal violence bill in Parliament: PM Modi in Gogamukh, Assam
April 01st, 11:30 am
Campaigning for the upcoming Assembly elections, Prime Minister Narendra Modi addressed a massive public gathering in Gogamukh, marking his first rally in Assam after the announcement of polls. The event witnessed an overwhelming turnout, with enthusiastic participation from youth, women and local communities, signaling strong momentum for the BJP-led NDA.PM Modi sets the tone for Assam polls with high-energy rallies in Gogamukh and Biswanath
April 01st, 11:00 am
Campaigning for the upcoming Assembly elections, Prime Minister Narendra Modi addressed massive public gatherings in Gogamukh and Biswanath, marking his first rallies in Assam after the announcement of polls. The events witnessed an overwhelming turnout, with enthusiastic participation from youth, women and local communities, signaling strong momentum for the BJP-led NDA.ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 14th, 11:00 am
ഇന്ന്, പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹവും തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും ഇത് വളരെ ആവേശത്തോടെ ആഘോഷിക്കുന്നു, ഞാനും അവരിൽ ഒരാളാണ്. ഈ പ്രത്യേക ഉത്സവം ആഘോഷിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. തമിഴ് ജീവിതത്തിൽ, നമ്മുടെ കർഷകരോടും ഭൂമിയോടും സൂര്യനോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു ആനന്ദകരമായ അനുഭവമാണ് പൊങ്കൽ. പ്രകൃതിയോടും കുടുംബത്തോടും സമൂഹത്തോടും ഉള്ള ഐക്യത്തിന്റെ പ്രാധാന്യം ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ സമയത്ത്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളും ഉത്സവങ്ങളിൽ മുഴുകിയിരിക്കുന്നു - ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, തുടങ്ങിയവ. പൊങ്കൽ ദിനത്തിലും ഈ ഉത്സവങ്ങളിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ തമിഴ് സഹോദരീസഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 14th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. തമിഴ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട്, ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും, താനും അവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.തമിഴ് ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകരസംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും അദ്ദേഹം പൊങ്കൽ ആശംസകൾ നേരുകയും മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്ക് തന്റെ ശുഭാശംസകൾ അറിയിക്കുകയും ചെയ്തു.ഒഡിയ പുതുവർഷം - വിഷു - പുത്താണ്ട് - ബോഹാഗ് ബിഹു വേളയിൽ ഊഷ്മളാശംസകൾ നേർന്ന് പ്രധാനമന്ത്രി
April 14th, 09:21 am
ഒഡിയ പുതുവർഷം, വിഷു, പുത്താണ്ട്, ബോഹാഗ് ബിഹു എന്നിവ ആഘോഷിക്കുന്ന ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)
March 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -അടുത്ത 5 വർഷത്തിനുള്ളിൽ 3 കോടി പുതിയ വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിക്കും: പ്രധാനമന്ത്രി മോദി അസമിലെ നൽബാരിയിൽ
April 17th, 11:31 am
അസമിലെ നൽബാരിയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി മോദി എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഇന്ന് രാമനവമിയുടെ ചരിത്രപരമായ സന്ദർഭം അടയാളപ്പെടുത്തുന്നു. 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തൻ്റെ മഹത്തായ ക്ഷേത്രം അലങ്കരിക്കുന്നു. നൂറ്റാണ്ടുകളുടെ സമർപ്പണത്തിൻ്റെയും തലമുറകളുടെ ത്യാഗത്തിൻ്റെയും പരിസമാപ്തിക്ക് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നു.അസമിലെ നൽബാരിയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
April 17th, 11:07 am
അസമിലെ നൽബാരിയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി മോദി എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഇന്ന് രാമനവമിയുടെ ചരിത്രപരമായ സന്ദർഭം അടയാളപ്പെടുത്തുന്നു. 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തൻ്റെ മഹത്തായ ക്ഷേത്രം അലങ്കരിക്കുന്നു. നൂറ്റാണ്ടുകളുടെ സമർപ്പണത്തിൻ്റെയും തലമുറകളുടെ ത്യാഗത്തിൻ്റെയും പരിസമാപ്തിക്ക് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നു.ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
April 14th, 10:19 am
ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ ബൊഹാഗ് ബിഹു, സംസ്ഥാനത്തെ വിസ്മയകരമായ ജനങ്ങൾക്കൊപ്പം ഈ അവസരം ആഘോഷിക്കാൻ താൻ അസമിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യംചെയ്തു
April 14th, 09:34 am
ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഈ പ്രത്യേക ഉത്സവം ഊർജ്ജസ്വലമായ അസമീസ് സംസ്കാരത്തെ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ബിഹു എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
March 28th, 11:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (ഇരുപത്തിരണ്ടാം ലക്കം)വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
April 14th, 10:27 am
വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ ഭാഷകളില്‍ ആശംസകള്‍ നേര്‍ന്നു.ഇന്ത്യയിലെമ്പാടുമുള്ള വിവിധ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളെ ആശംസകള്‍ അറിയിച്ചു.
April 14th, 09:46 am
വിവിധ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.PM greets the people on various festivals being celebrated across India
April 12th, 07:21 pm