'സാർത്ഥക്-പിഡിഎസ്' (SARTHAK-PDS) നു കീഴിലുള്ള രണ്ട് പദ്ധതികളുടെ സംയോജനത്തിനും തുടർച്ചയ്ക്കും കേന്ദ്രമന്തിസഭയുടെ അംഗീകാരം
May 27th, 02:53 pm
16-ാം ധനകാര്യ കമ്മീഷൻ കാലയളവിലേക്ക് 25,530 കോടി രൂപ വകയിരുത്തിക്കൊണ്ട്, അസിസ്റ്റൻസ് ഇൻ റേഷൻ ട്രാൻസ്പോർട്ട് ആൻഡ് ഹാൻഡ്ലിംഗ്-ഇൻകം വിത്ത് ഓട്ടോമേഷൻ ഇൻ പിഡിഎസ്' (SARTHAK PDS) എന്ന പദ്ധതി അംബ്രല്ല പദ്ധതിയായി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) ,അംഗീകാരം നൽകി.