ഭൂമിദേവിയുടെ അനുഗ്രഹങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
February 10th, 10:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭൂമിദേവിയുടെ അനുഗ്രഹങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
January 23rd, 11:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആദരണീയ പൂജാരിമാരുമായി കൂടിക്കാഴ്ച നടത്തി.ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 23rd, 02:12 pm
ഇന്ന് നമ്മളെല്ലാവരും ഒരു സവിശേഷ സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ 200 വർഷങ്ങൾ അതായത് ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഈ വേളയിൽ, പവിത്രമായ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ കഴിയുന്ന നമ്മളെല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ഈ പുണ്യവേളയിൽ എല്ലാ സന്ന്യാസിമാരെയും ഞാൻ വണങ്ങുന്നു. ദ്വിശതാബ്ദി മഹോത്സവത്തിൽ ഭഗവാൻ സ്വാമിനാരായണിന്റെ കോടിക്കണക്കിന് അനുയായികളെ ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവത്തെ അഭിസംബോധന ചെയ്തു
January 23rd, 02:00 pm
ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവ വേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ പരാമർശങ്ങൾ പങ്കുവെച്ചു. ഭഗവാൻ സ്വാമിനാരായണന്റെ ശിക്ഷാപത്രിയുടെ 200 വർഷം ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരത്തിന് ഇന്ന് എല്ലാവരും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പുണ്യവേളയിൽ ഭാഗമാകാൻ എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമാണ് ദ്വിശതാബ്ദി ആഘോഷം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യ കാലഘട്ടത്തിൽ എല്ലാ സന്യാസിമാരെയും വണങ്ങുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഭഗവാൻ സ്വാമിനാരായണന്റെ ദ്വിശതാബ്ദി ഉത്സവത്തിൽ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.ജന്മദിനത്തിൽ തനിക്ക് ലഭിച്ച എണ്ണമറ്റ ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി എല്ലാവർക്കും നന്ദി അറിയിച്ചു
September 17th, 08:27 pm
തന്റെ 75-ാം ജന്മദിനത്തിൽ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകൾക്കും, അനുഗ്രഹങ്ങൾക്കും, സ്നേഹ സന്ദേശങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ജനശക്തിയുടെ ഈ സ്നേഹം തന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.ബീഹാറിലെ മോത്തിഹാരിയിൽ പ്രധാനമന്ത്രി സ്വാമി ശക്തി ശരണാനന്ദ സരസ്വതി ജി മഹാരാജുമായി കൂടിക്കാഴ്ച നടത്തി
July 18th, 09:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബിഹാറിലെ മോത്തിഹാരിയിൽ സ്വാമി ശക്തി ശരണാനന്ദ് സരസ്വതി ജി മഹാരാജുമായി കൂടിക്കാഴ്ച നടത്തി. ശ്രീ മോദി അനുഗ്രഹം വാങ്ങുകയും മഹാരാജ് ജിയുടെ ഊഷ്മളതയ്ക്കും മാർഗനിർദേശത്തിനും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.ആഷാഢി ഏകാദശി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
July 17th, 09:35 am
“ആഷാഢി ഏകാദശി ആശംസകൾ! ഭഗവാൻ വിട്ഠലിന്റെ അനുഗ്രഹം എപ്പോഴും നമ്മിൽ നിലനിൽക്കുകയും, സന്തോഷവും സമൃദ്ധിയും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. ഈ സന്ദർഭം നമ്മിൽ എല്ലാവരിലും ഭക്തിയും വിനയവും അനുകമ്പയും പ്രചോദിപ്പിക്കട്ടെ. അങ്ങേയറ്റം ദരിദ്രരായവരെയും ശ്രദ്ധാപൂർവം സേവിക്കാൻ ഇതു നമുക്കു പ്രേരണയാകട്ടെ.”: എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 100 ദശലക്ഷം കവിഞ്ഞു
July 14th, 10:38 pm
സമൂഹമാധ്യമവേദിയായ ‘എക്സി’ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം നൂറുദശലക്ഷം കവിഞ്ഞു. എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകരാഷ്ട്രത്തലവനായി തുടരുകയാണു ശ്രീ മോദി.മഹാപ്രഭു ജഗന്നാഥന്റെ രഥയാത്ര ആരംഭിക്കുന്ന വേളയിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു
July 07th, 08:31 am
മഹാപ്രഭു ജഗന്നാഥന്റെ വിശുദ്ധ രഥയാത്ര ആരംഭിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു.PM Modi spends moments with his mother in Gandhinagar, seeks her blessings
April 23rd, 04:06 pm
Ahead of casting his vote today, Prime Minister Narendra Modi went to Gandhinagar, where he met his mother. The PM spent moments with his mother and sought her blessings, after which he went to Ahmedabad to cast his vote for the 2019 Lok Sabha elections.Popular photos from 2014
December 30th, 11:32 am
Popular photos from 2014Narendra Modi seeks his mother Hiraba Modi’s blessings on his birthday
September 17th, 12:56 pm
Narendra Modi seeks his mother Hiraba Modi’s blessings on his birthdayShri Modi seeks his Mother's blessings after 2012 Gujarat Assembly Elections
December 20th, 04:40 pm
Shri Modi seeks his Mother's blessings after 2012 Gujarat Assembly ElectionsShri Modi seeks his Mother’s blessings on his birthday
September 17th, 10:12 am
Shri Modi seeks his Mother’s blessings on his birthdayHon'ble CM begins fast with his mother’s blessings
September 17th, 05:06 am
Hon'ble CM begins fast with his mother’s blessings